സംഭവം ഷോപ്പിംഗ് ബാഗാണ്; വില 1.5 ലക്ഷം രൂപ!

Published : Aug 28, 2021, 10:41 PM ISTUpdated : Aug 28, 2021, 10:42 PM IST
സംഭവം ഷോപ്പിംഗ് ബാഗാണ്; വില 1.5 ലക്ഷം രൂപ!

Synopsis

ലക്ഷങ്ങള്‍ വിലയുള്ള ഒരു ഷോപ്പിംഗ് ബാഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. 1.53 ലക്ഷം രൂപയാണ് ഈ ബാഗിന്‍റെ വില. 

പൊതുവേ സ്ത്രീകള്‍ക്ക് വസ്ത്രങ്ങളോടും സ്വര്‍ണ്ണത്തോടും ഒക്കെ ഒരു പ്രത്യേക ഇഷ്ടമാണ്. അതിന് വേണ്ടി എത്ര പണം ചിലവാക്കാനും പലര്‍ക്കും മടിയില്ല. എന്നാല്‍ ഒരു ബാഗിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കാന്‍ ആളുണ്ടോ? അതും ഒരു ഷോപ്പിംഗ് ബാഗിന്!

ലക്ഷങ്ങള്‍ വിലയുള്ള ഒരു ഷോപ്പിംഗ് ബാഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ആഢംബര ബ്രാന്‍റായ  ബലൻസിയേഗ (Balenciaga) ആണ് ഈ ബാഗ് വിപണിയില്‍ എത്തിച്ചത്. 

 

1.53 ലക്ഷം രൂപയാണ് ഈ ഷോപ്പര്‍ ബാഗിന്‍റെ വില. നീല, ചുവപ്പ് നിറത്തിലുള്ള ഡിസൈനിലാണ് ബാഗ് പുറത്തിറങ്ങുന്നത്. അതേസമയം ബാഗിന്‍റെ വില കേട്ട് അമ്പരന്നിരിക്കുകയാണ് സൈബര്‍ ലോകം. ഇത് കണ്ടാല്‍ ഒരു സഞ്ചി പോലെയുണ്ടെന്നും പലരും വിമര്‍ശിച്ചു. 

Also Read: ഷൂസിന്‍റെ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്; വില കേട്ട് അമ്പരന്ന് ആരാധകര്‍

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ