ശ്വാസകോശത്തിന്‍റെ ആകൃതിയിൽ നെക്ലേസ്; റെഡ് കാര്‍പറ്റില്‍ തിളങ്ങി ബെല്ല ഹഡീഡ്

Published : Jul 13, 2021, 08:57 AM IST
ശ്വാസകോശത്തിന്‍റെ ആകൃതിയിൽ നെക്ലേസ്; റെഡ് കാര്‍പറ്റില്‍ തിളങ്ങി ബെല്ല ഹഡീഡ്

Synopsis

ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാൻഡായ 'Schiaparelli' ഒരുക്കിയ ലോങ് ബ്ലാക് ഡ്രസ്സ് ധരിച്ചാണ് ബെല്ല വേദിയിലെത്തിയത്. 

ചുവപ്പ് പരവതാനിയിൽ കറുപ്പില്‍ തിളങ്ങിയ അമേരിക്കൻ സൂപ്പർ മോഡൽ ബെല്ല ഹഡീഡിന് പിന്നാലെയാണിപ്പോൾ ഫാഷൻ ലോകം. 74–ാമത് കാൻസ് ഫിലം ഫെസ്റ്റിവലിന് എത്തിയപ്പോൾ ബെല്ല അണിഞ്ഞ നെക്ലേസ്  ആണ് ഇതിനു കാരണം. 

മനുഷ്യരുടെ ശ്വാസകോശത്തിന്റെ ആകൃതിയിലാണ് ഈ നെക്ലേസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതും മാറിടം മറയ്ക്കുന്ന രീതിയിലാണ് നെക്ലേസ് ശരീരത്തില്‍ കിടക്കുന്നത്. 

സ്വര്‍ണ്ണ നിറത്തിലുള്ളതാണ് ഈ നെക്ലേസ്. എന്തായാലും സംഭവം ഫാഷന്‍ ലോകത്തിന്‍റെ കയ്യടി നേടി കഴിഞ്ഞു. ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാൻഡായ 'Schiaparelli' ഒരുക്കിയ ലോങ് ബ്ലാക് ഡ്രസ്സ് ധരിച്ചാണ് ബെല്ല വേദിയിലെത്തിയത്. 

 

Also Read: പതിവായി ചെയ്യുന്ന മേക്കപ്പ് ഇങ്ങനെ; വീഡിയോ പങ്കുവച്ച് നൈല ഉഷ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

PREV
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?