Viral Video : ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്യുന്ന ഒരു കിടിലൻ പൂച്ച; വീഡിയോ കാണാം

Published : Apr 05, 2022, 10:29 AM ISTUpdated : Apr 05, 2022, 10:37 AM IST
Viral Video : ഹെൽമറ്റ് ധരിച്ച്  യാത്ര ചെയ്യുന്ന ഒരു കിടിലൻ പൂച്ച; വീഡിയോ കാണാം

Synopsis

തലയിൽ ഹെൽമറ്റ് വച്ച് യാത്ര ചെയ്യുന്ന ഒരു പൂച്ചയുടെ വീഡിയോയാണ് പൂച്ച പ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്. chrisvanssis എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

നമ്മളിൽ പലരും പൂച്ച പ്രേമികളാണ്. പൂച്ചകളുടെ രസകരമായ വീഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണുള്ളത്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്.

തലയിൽ ഹെൽമറ്റ് വച്ച് യാത്ര ചെയ്യുന്ന ഒരു പൂച്ചയുടെ വീഡിയോയാണ് പൂച്ച പ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്.chrisvanssis എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഹെൽമറ്റ് വച്ച് ചുറ്റുമുള്ള കാഴ്ച്ചകളൊക്കെ കണ്ട് ഏറെ ആസ്വദിച്ചാണ് പൂച്ചയുടെ ബെെക്കിലെ യാത്ര. പതിനായിരം പേർ വീഡിയോയ്ക്ക് ലെെക്കുകൾ നൽകിയിട്ടുണ്ട്.

രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ഇതുപോലൊരു ഹെൽമെറ്റ് എവിടെ കിട്ടും? എന്ന് ഒരാൾ കമന്റ് ചെയ്തു. ഈ പൂച്ച കൊള്ളാല്ലോ എന്നാണ് മറ്റൊരാൾ‌ കമന്റ് ചെയ്തതു.
 

PREV
Read more Articles on
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം