ചുവപ്പില്‍ മനോഹരിയായി ദീപിക പദുകോൺ; ചിത്രങ്ങള്‍

Published : Aug 24, 2021, 10:30 PM ISTUpdated : Aug 24, 2021, 10:31 PM IST
ചുവപ്പില്‍ മനോഹരിയായി ദീപിക പദുകോൺ; ചിത്രങ്ങള്‍

Synopsis

പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന ദീപികയുടെ ഓരോ ലുക്കും വേഷവും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ദീപിക പദുകോൺ. അഭിനയം കൊണ്ടുമാത്രമല്ല സ്റ്റൈൽ സ്റ്റേറ്റ്മെന്റസ് കൊണ്ടും ദീപിക ‌ ആരാധകരുടെ മനം കവരാറുണ്ട്. 

പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന ദീപികയുടെ ഓരോ ലുക്കും വേഷവും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ചുവപ്പ് നിറത്തിലുള്ള വസ്ത്രത്തില്‍ മനോഹരിയായിരിക്കുകയാണ് ദീപിക. ചിത്രങ്ങള്‍ ദീപിക തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചുവപ്പ്  റഫൽസ് ടോപ്പിനൊപ്പം ബ്ലാക്ക് പാന്‍റ്സാണ് താരം ധരിച്ചിരിക്കുന്നത്. 93,277 രൂപയാണ് ഈ ടോപ്പിന്‍റെ വില. 

Also Read: ശവസംസ്‌കാര ചടങ്ങിൽ ഉപയോഗിച്ച വസ്ത്രം ലേലത്തിന്; ദീപിക പദുകോണിനെതിരെ വിമർശനവുമായി സൈബര്‍ ലോകം

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ