'സെക്സ് ലെെഫ് ഇങ്ങനെയൊക്കെയാണ്' ; ലൈംഗിക ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഹെയ്‌ലി ബീബർ

Published : Sep 29, 2022, 07:25 PM ISTUpdated : Sep 29, 2022, 07:28 PM IST
'സെക്സ് ലെെഫ് ഇങ്ങനെയൊക്കെയാണ്' ; ലൈംഗിക ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഹെയ്‌ലി ബീബർ

Synopsis

എപ്പോഴാണ് നിങ്ങൾ സെക്സിലേർപ്പെടാൻ തീരുമാനിക്കുന്നത് പിന്നീട് അതിൽ നിന്നും പിന്മാറരുതെന്നും ഹെയ്‌ലി പറഞ്ഞു. സെക്സിന് മുമ്പുള്ള തുറന്ന സംസാരം ലെെം​ഗികത കൂടുതൽ ആസ്വദിക്കാൻ സഹായിക്കുമെന്നും അവർ പറഞ്ഞു. 

മോഡൽ ഹെയ്‌ലി ബീബർ പോപ്പ്-ഗായകനായ ഭർത്താവ് ജസ്റ്റിൻ ബീബറുമായുള്ള ലൈംഗിക ജീവിതത്തെക്കുറിച്ച് തുറന്ന് പറയുന്നു. അലക്സ് കൂപ്പറുമൊത്തുള്ള 'കോൾ ഹെർ ഡാഡി' പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിലാണ് ലെെം​ഗിക ജീവിതത്തിലെ കുറിച്ച് തുറന്ന് സംസാരിച്ചത്. 

വിവാഹിതരായ ദമ്പതികളുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് "ആരും ശ്രദ്ധിക്കുന്നില്ല" എന്ന് താൻ കരുതുന്നില്ലെന്ന് ഹെയ്‌ലി അവകാശപ്പെടുന്നു. രാവിലെയേക്കാൾ കൂടുതൽ രാത്രിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനാണ് ആ​ഗ്രഹമെന്ന് ഹെയ്‌ലി പറഞ്ഞു.

എപ്പോഴാണ് നിങ്ങൾ സെക്സിലേർപ്പെടാൻ തീരുമാനിക്കുന്നത് പിന്നീട് അതിൽ നിന്നും പിന്മാറരുതന്നും ഹെയ്‌ലി പറഞ്ഞു. സെക്സിന് മുമ്പുള്ള തുറന്ന സംസാരം ലെെം​ഗികത കൂടുതൽ ആസ്വാദിക്കാൻ സഹായിക്കുമെന്നും അവർ പറഞ്ഞു. 

ലെെം​ഗികതയിൽ വ്യത്യസ്ത കണ്ടെത്താൻ ശ്രമിക്കുക. ചുംബിക്കുന്നത് പങ്കാളികൾക്ക് കൂടുതൽ ഊർജം നൽകുന്നതായി ഹെയ്‌ലി പറഞ്ഞു. സെക്നിടെ തുറന്ന് സംസാരിക്കുന്നത് ബീബറിനും ഏറെ താൽപര്യമാണ്. ഞങ്ങൾ അത് ഇപ്പോഴും ചെയ്യാറുണ്ടെന്നും അവർ പറഞ്ഞു. 

' അദ്ദേഹം യഥാർത്ഥത്തിൽ സത്യസന്ധനാണ്, അമിതമായ സത്യസന്ധൻ...' - ജസ്റ്റിനെ കുറിച്ച് ഹെയ്‌ലി പറയുന്നു. ഞാൻ മുമ്പൊക്കെ മുൻപുള്ള കാമുകിയെ കുറിച്ചും അവരോട് എങ്ങനെയായിരുന്നു എന്നതിനെ കുറിച്ച് ചോദിക്കാറുണ്ട്.  മുൻപുള്ള ജീവതിത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും തുറന്ന് സംസാരിക്കാൻ ജസ്റ്റിൻ തയ്യാറാക്കാറുണ്ടെന്നും അത് കൊണ്ട് തന്നെ അവരെ കൂടുതൽ സ്നേഹിക്കുന്നു ബഹുമാനിക്കുന്നുവെന്ന് ഹെയ്‌ലി പറഞ്ഞു.

2016ൽ പ്രണയബന്ധം വേർപിരിഞ്ഞ ഇരുവരും 2018ലാണ് വീണ്ടും ഒന്നിച്ചത്. ഹോളിവുഡ് നടനും നിർമ്മാതാവുമായ സ്റ്റീഫൻ ബാൾഡ് വിന്നിന്റെ മകളാണ് ഹെയ്ലി. വോ​ഗ്, മാരി ക്ലയർ, സ്പാനിഷ് ​ഗാർപേഴ്സ് ബസാർ തുടങ്ങിയ മാ​ഗസിനുകളുടെ മോഡലായി ഹെയ്ലി എത്തിയിരുന്നു. ഗായികയും നടിയുമായ സലീന ഗോമസുമായി വർഷങ്ങളോളം നീണ്ട പ്രണയത്തിലായിരുന്നു ബീബർ. 

മോശം കൊളസ്ട്രോൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ഈ പ്രായക്കാരെ ; സര്‍വേ പറയുന്നത് ഇങ്ങനെ

 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ