കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറ്റാന്‍ ഉരുളക്കിഴങ്ങ് !

Web Desk   | others
Published : Jan 07, 2020, 12:25 PM ISTUpdated : Jan 07, 2020, 12:33 PM IST
കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറ്റാന്‍ ഉരുളക്കിഴങ്ങ് !

Synopsis

മുഖത്തെ ചെറിയ പാടുകളോ കുരുക്കളോ എന്തും സ്ത്രീകളെ വല്ലാതെ അലട്ടും. കണ്ണിന് താഴെയായി കറുത്ത വളയം പ്രത്യക്ഷപ്പെടുന്നത് പലരിലും വലിയ തോതിലുള്ള ആത്മവിശ്വാസപ്രശ്‌നം ഉണ്ടാക്കാറുണ്ട്. 

മുഖത്തെ ചെറിയ പാടുകളോ കുരുക്കളോ എന്തും സ്ത്രീകളെ വല്ലാതെ അലട്ടും. കണ്ണിന് താഴെയായി കറുത്ത വളയം പ്രത്യക്ഷപ്പെടുന്നത് പലരിലും വലിയ തോതിലുള്ള ആത്മവിശ്വാസപ്രശ്‌നം ഉണ്ടാക്കാറുണ്ട്. 

ഉറക്കമില്ലായ്മ, അസുഖങ്ങള്‍, മാനസിക സമ്മര്‍ദ്ദം എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇത് മാറ്റാന്‍ പല വഴികള്‍ തിരഞ്ഞ് മടുത്തവരുണ്ടാകാം. ഉരുളക്കിഴങ്ങും വെള്ളരിക്കയും കണ്ണിനു ചുറ്റുമുള്ള കറുത്ത പാട് മാറ്റാന്‍ സഹായിക്കും. 

വെള്ളരിക്ക നീരും ഉരുളക്കിഴങ് നീരും സമം ചേർത്ത് കണ്ണിന് താഴെ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളഞ്ഞാൽ കണ്ണിന് താഴെയുള്ള കറുപ്പ് നിറം മാറും. തക്കാളി നീര് കണ്ണിന് ചുറ്റും പുരട്ടുന്നതും നല്ലതാണ്.

PREV
click me!

Recommended Stories

ഇനി ബിരിയാണി കഴിച്ചാലും ലിപ്സ്റ്റിക് പോവില്ല : അറിഞ്ഞിരിക്കേണ്ട ചില ലിപ്സ്റ്റിക് ഹാക്കുകൾ
ഗ്ലാസ് സ്കിൻ വേണോ? നമ്മുടെ സ്വന്തം രക്തചന്ദനം മതി! ജെൻ സികൾ അറിഞ്ഞിരിക്കേണ്ട ബ്യൂട്ടി സീക്രട്ട്സ്