പ്രായം വെറും നമ്പര്‍ മാത്രം; വർക്കൗട്ട് വീഡിയോയുമായി ഹൃത്വികിന്‍റെ അമ്മ

Published : Jul 08, 2021, 08:59 AM IST
പ്രായം വെറും നമ്പര്‍ മാത്രം; വർക്കൗട്ട് വീഡിയോയുമായി ഹൃത്വികിന്‍റെ അമ്മ

Synopsis

പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് ഓരോ ദിവസവും തെളിയിക്കുകയാണ് പിങ്കി. ഹൃത്വികിനൊപ്പം വര്‍ക്കൗട്ട് ചെയ്യുന്ന പിങ്കിയുടെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍ ഒരു ഫിറ്റ്നസ് ഫ്രീക്കാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഹൃത്വിക് റോഷനെ പോലെ തന്നെ കടുത്ത ഫിറ്റ്‌നസ് പ്രേമിയാണ് മാതാവ് പിങ്കി റോഷനും.

പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് ഓരോ ദിവസവും തെളിയിക്കുകയാണ് പിങ്കി. ഹൃത്വികിനൊപ്പം വര്‍ക്കൗട്ട് ചെയ്യുന്ന പിങ്കിയുടെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മരത്തിന് മുകളില്‍ കയറിയിരിക്കുന്ന പിങ്കിയുടെ ചിത്രവും അക്കൂട്ടത്തിലുണ്ടായിരുന്നു. 

 

ഇപ്പോഴിതാ വര്‍ക്കൗട്ട് ചെയ്യുന്ന പിങ്കിയുടെ പുത്തന്‍ ചിത്രങ്ങളും വീഡിയോകളുമാണ് സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. പിങ്കി തന്നെയാണ് ഇത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സിനിമാ പ്രവര്‍ത്തകരടക്കം ഒട്ടനവധിപേരാണ് അവരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. 
 

 

Also Read: വീട്ടിലിരുന്ന് ചെയ്യാവുന്ന 'സിമ്പിള്‍' വ്യായാമങ്ങള്‍; വീഡിയോ കാണാം...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'