സണ്ണി ലിയോണിന്‍റെ മകനെ കണ്ട ആരാധകര്‍ക്ക് പറയാന്‍ ഇതേയുള്ളൂ !

Published : Jul 12, 2019, 08:25 PM ISTUpdated : Jul 12, 2019, 08:35 PM IST
സണ്ണി ലിയോണിന്‍റെ മകനെ കണ്ട ആരാധകര്‍ക്ക് പറയാന്‍ ഇതേയുള്ളൂ !

Synopsis

അടുത്തിടെ സണ്ണി ലിയോണിനെ തന്‍റെ ഇരട്ടക്കുട്ടികളായ അഷര്‍ സിങ് വെബര്‍, നോഹ സിങ് വെബര്‍ എന്നിവര്‍ക്കൊപ്പം കാണപ്പെട്ടതിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. അതില്‍ നോഹയെ കണ്ടിട്ട് ആരാധകരുടെ കമന്‍റ്  ഇതാണ്. 

ബോളിവുഡിലെ കുട്ടിതാരമാണ് കരീന കപൂറിന്‍റെയും സെയ്ഫ് അലി ഖാന്‍റെയും മകന്‍ തൈമൂര്‍ അലിഖാന്‍. തൈമൂറിന്‍റെ ഓരോ ചലനവും ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കാറുണ്ട്. ഒരുപക്ഷേ  തൈമൂര്‍ ജനിച്ച അന്ന് മുതല്‍  ക്യാമറ കണ്ണുകള്‍ അവന്‍റെ പുറകെയാണ്.  തൈമൂറിനെ എവിടെ കണ്ടാലും പാപ്പരാസികള്‍ വെറുതേ വിടാറുമില്ല.  ഇതില്‍ പലപ്പോഴും താരദമ്പതികള്‍ അസ്വസ്ഥത പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്. എങ്കിലും തൈമൂറിന് ആരാധകര്‍ ഏറെയാണ്.

 

അടുത്തിടെ  സണ്ണി ലിയോണിനെ തന്‍റെ ഇരട്ടക്കുട്ടികളായ  അഷര്‍ സിങ് വെബര്‍, നോഹ സിങ് വെബര്‍ എന്നിവര്‍ക്കൊപ്പം കാണപ്പെട്ടതിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. അതില്‍ നോഹയെ കണ്ടിട്ട് ആരാധകരുടെ കമന്‍റ്  തൈമൂറിന്‍റെ ചെറിയ ഒരു സാദൃശ്യമുണ്ട് എന്നാണ്. 

നിരവധി പേരാണ് ഇങ്ങനെ കമന്‍റ് ചെയ്തത്. അങ്ങനെ 'ജൂനിയര്‍ തൈമൂര്‍' എന്ന പേരും സണ്ണികുഞ്ഞിന് വീണു. 

PREV
click me!

Recommended Stories

വെളുത്ത പാടുകളും ഡ്രൈ സ്കിന്നും ഇനി വേണ്ട; ഇതാ ചില 'ഹോം മെയ്ഡ്' സ്കിൻ കെയർ ടിപ്‌സ്
തണുപ്പ് കാലത്ത് ചർമ്മം വരണ്ടുപോകുന്നുണ്ടോ? നിങ്ങളുടെ കൈവശം കരുതിയിരിക്കേണ്ട 8 സ്കിൻ കെയർ പ്രോഡക്റ്റ്സ്