ഗ്രീന്‍ ഗൗണിൽ ഹോട്ട് ലുക്കിൽ ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

Published : Apr 29, 2023, 12:42 PM IST
ഗ്രീന്‍ ഗൗണിൽ ഹോട്ട് ലുക്കിൽ ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

Synopsis

മുംബൈയിൽ നടന്ന ഫാഷൻ ഗ്ലോസി ഇവന്റിൽ ഹോട്ട് ലുക്കിൽ ആണ് ജാന്‍വി തിളങ്ങിയത്.  ഗ്രീന്‍ നിറത്തിലുള്ള കട്ടൗട്ട് ഗൗണിലാണ് ജാന്‍വി പ്രത്യക്ഷപ്പെട്ടത്. ഷോൾഡർ, കഴുത്ത്, അരക്കെട്ട് എന്നിവിടങ്ങിലുള്ള കട്ടൗട്ട് ഡീറ്റൈലിങ് ആണ് ഗൗണിന്റെ പ്രത്യേകത. കഴുത്തിലൂടെ ചുറ്റിയുള്ള പുറകിലെ സ്ട്രാപ്പുകളും ഗൗണി ശ്രദ്ധേയമാക്കി. ഗൗണിന്റെ മുൻവശത്ത് സ്ലിറ്റുണ്ട്. നീണ്ടു കിടക്കുന്ന  ട്രെയ്നും ചേരുന്നതോടെ ജാന്‍വിയുടെ ഗൗൺ റെഡ് കാർപറ്റില്‍ വേറിട്ടു നിന്നു. 

ഇന്ന്  നിരവധി യുവ ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാന്‍വി കപൂര്‍. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും വളരെ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന താരമാണ് ജാന്‍വി. മോഡേണ്‍ ഔട്ട്ഫിറ്റുകളും ട്രഡീഷനല്‍ ഔട്ട്ഫിറ്റുകളും ഒരു പോലെ ചേരുന്ന നടിയാണ് ജാന്‍വി. ജാന്‍വിയുടെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. 

ഇപ്പോഴിതാ ജാന്‍വിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.   മുംബൈയിൽ നടന്ന ഫാഷൻ ഗ്ലോസി ഇവന്റിൽ ഹോട്ട് ലുക്കിൽ ആണ് ജാന്‍വി തിളങ്ങിയത്.  ഗ്രീന്‍ നിറത്തിലുള്ള കട്ടൗട്ട് ഗൗണിലാണ് ജാന്‍വി പ്രത്യക്ഷപ്പെട്ടത്.  ഷോൾഡർ, കഴുത്ത്, അരക്കെട്ട് എന്നിവിടങ്ങിലുള്ള കട്ടൗട്ട് ഡീറ്റൈലിങ് ആണ് ഗൗണിന്റെ പ്രത്യേകത. കഴുത്തിലൂടെ ചുറ്റിയുള്ള പുറകിലെ സ്ട്രാപ്പുകളും ഗൗണി ശ്രദ്ധേയമാക്കി. ഗൗണിന്റെ മുൻവശത്ത് സ്ലിറ്റുണ്ട്. നീണ്ടു കിടക്കുന്ന  ട്രെയ്നും ചേരുന്നതോടെ ജാന്‍വിയുടെ ഗൗൺ റെഡ് കാർപറ്റില്‍ വേറിട്ടു നിന്നു. 

 

ന്യൂഡ് മേക്കപ് ആണ് താരം തെരഞ്ഞെടുത്തത് പരീക്ഷിച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾക്ക് 10 ലക്ഷത്തിലേറെ ലൈക്ക് ലഭിച്ചു. 

Also Read: പ്രായം വെറും നമ്പര്‍; സ്റ്റൈലിഷ് ലുക്കില്‍ മാധുരി ദീക്ഷിത്; ചിത്രങ്ങള്‍ വൈറല്‍

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ