മഞ്ഞ ഫ്ലോറാല്‍ ജംസ്യൂട്ടില്‍ അതിമനോഹരിയായി കരീന

Published : Oct 15, 2019, 07:48 PM IST
മഞ്ഞ ഫ്ലോറാല്‍ ജംസ്യൂട്ടില്‍ അതിമനോഹരിയായി കരീന

Synopsis

കരീനയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും പ്രത്യേകിച്ച് പറയേണ്ടതില്ല. താരത്തിന്‍റെ വസ്ത്രധാരണം എപ്പോഴും  വാര്‍ത്തയാകാറുമുണ്ട്. 

ബോളിവുഡിന്‍റെ ഗ്ലാമര്‍ ഐക്കണാണ് കരീന കപൂര്‍. കരീനയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും പ്രത്യേകിച്ച് പറയേണ്ടതില്ല. താരത്തിന്‍റെ വസ്ത്രധാരണം എപ്പോഴും  വാര്‍ത്തയാകാറുമുണ്ട്. ഇപ്പോഴിതാ കരീന ധരിച്ച ജംസ്യൂട്ടും ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. 

മഞ്ഞ ഫ്ലോറാല്‍  ജംസ്യൂട്ടാണ് കരീന ധരിച്ചത്. അതില്‍ അതിമനോഹരിയായിരുന്നു കരീന. മഞ്ഞയില്‍ പിങ്ക് പൂക്കളാണ് ഡിസൈന്‍. ഫുള്‍ സ്ലീവും പിന്നെ ബെല്‍റ്റും ജംസ്യൂട്ടിനെ കൂടുതല്‍ ഭംഗിയാക്കി. വളരെ സിംപിളായാണ് താരം മേക്കപ്പ് ചെയ്തത്.  മുടി വെറുതെ കെട്ടിവെച്ചപ്പോള്‍ കരീന കൂടുതല്‍ മനോഹരിയായിരിക്കുന്നു. 

 

PREV
click me!

Recommended Stories

ആരോഗ്യം മാത്രമല്ല, സൗന്ദര്യവും ഇരട്ടിയാകും: ഗ്രീൻ ടീ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം?
മുടി കൊഴിച്ചിൽ മാറുന്നില്ലേ? മുടിയുടെ ആരോഗ്യത്തിനായി ചെയ്യേണ്ട കാര്യങ്ങൾ