മഞ്ഞ ഓഫ് ഷോള്‍ഡര്‍ ഡ്രസ്സില്‍ ഗ്ലാമറസായി കത്രീന

Published : Oct 22, 2019, 10:51 PM IST
മഞ്ഞ ഓഫ് ഷോള്‍ഡര്‍ ഡ്രസ്സില്‍ ഗ്ലാമറസായി കത്രീന

Synopsis

കഠിനപ്രയത്നംകൊണ്ട് ബോളിവുഡിലെ മുൻനിര നായികമാരിലേക്ക് വളർന്ന താരമാണ് കത്രീന കൈഫ്. യുവാക്കള്‍ക്ക് ഏറെ ഇഷ്ടമുള്ള താരം കൂടിയാണ് കത്രീന.  

കഠിനപ്രയത്നംകൊണ്ട് ബോളിവുഡിലെ മുൻനിര നായികമാരിലേക്ക് വളർന്ന താരമാണ് കത്രീന കൈഫ്. യുവാക്കള്‍ക്ക് ഏറെ ഇഷ്ടമുള്ള താരം കൂടിയാണ് കത്രീന. കത്രീനയുടെ ഫാഷന്‍ പരീക്ഷണങ്ങളും വിജയിക്കാറുണ്ട്. അടുത്തിടെ കത്രീന  മഞ്ഞ ഡ്രസ്സില്‍ ഗ്ലാമറസായി എത്തിയതും ഫാഷന്‍ ലോകത്ത് നല്ല അഭിപ്രായങ്ങള്‍ക്ക് കാരണമായി. 

മഞ്ഞ ഓഫ് ഷോള്‍ഡര്‍ ഡ്രസ്സാണ് കത്രീന ധരിച്ചത്. ഫുള്‍ സ്ലീവ് ഡ്രസ്സില്‍ മനോഹരിയായിരുന്നു കത്രീന. ഒപ്പം ഹൈ ഹീല്‍സും കൂടിയായപ്പോള്‍ ലുക്ക് കംപ്ലീറ്റായി. നൂഡ് മേക്കപ്പാണ് താരം തെരഞ്ഞെടുത്തത്.

 

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'