'ട്രെഡീഷനൽ' ലുക്കിൽ പ്രാചി തെഹ്‌ലാൻ

Published : Oct 22, 2019, 06:03 PM ISTUpdated : Oct 22, 2019, 06:12 PM IST
'ട്രെഡീഷനൽ' ലുക്കിൽ പ്രാചി തെഹ്‌ലാൻ

Synopsis

മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'മാമാങ്ക'ത്തിന്‍റെ ഓഡിയോ പ്രകാശന ചടങ്ങിൽ താരമായി ചിത്രത്തിലെ നായിക പ്രാചി തെഹ്ലാൻ.

മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'മാമാങ്ക'ത്തിന്‍റെ ഓഡിയോ പ്രകാശന ചടങ്ങിൽ താരമായി ചിത്രത്തിലെ നായിക പ്രാചി തെഹ്ലാൻ. ട്രെഡീഷനൽ ലുക്കിൽ അതിസുന്ദരിയായാണ് പ്രാചി എത്തിയത്. ബോട്ട്സോങ് ഡിസൈൻ ചെയ്ത ഫോറസ്റ്റ് ഗ്രീൻ നിറത്തിലുള്ള ലെഹങ്ക യാണ് താരം ധരിച്ചത്.

 

ബീഡ് വർക്കുകളാണ് ലെഹങ്കയുടെ  ഹൈലൈറ്റ്. ബ്ലൌസില്‍ നിറയെ സ്വര്‍ണ്ണ നിറത്തിലുളള ഡിസൈനുകള്‍ അവയെ കൂടുതല്‍ മനോഹരമാക്കി. ഒപ്പം സ്വർണനിറത്തിലുള്ള ബോർഡറുള്ള ഷീർ ദുപ്പട്ടയാണ് പ്രാചി ധരിച്ചത്. വസ്ത്രത്തിന് ഇണങ്ങുന്ന ഗോള്‍ഡ് ചോക്കറാണ് പ്രാചി തെരഞ്ഞെടുത്തത്. മുല്ല പൂവ് കൂടി ചൂടിയപ്പോള്‍ മലയാളി ലുക്കായി. 

 

 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ