19 കാരിക്കൊപ്പം കിടക്ക പങ്കിട്ടു; ഒറ്റ രാത്രിക്ക് ബിസിനസുകാരൻ നൽകിയത് ഒൻപത് കോടി രൂപ

Web Desk   | Asianet News
Published : Jan 22, 2020, 06:27 PM ISTUpdated : Jan 22, 2020, 06:39 PM IST
19 കാരിക്കൊപ്പം കിടക്ക പങ്കിട്ടു; ഒറ്റ രാത്രിക്ക്  ബിസിനസുകാരൻ നൽകിയത് ഒൻപത് കോടി രൂപ

Synopsis

ഏജൻസി വഴിയാണ് എല്ലാ ഇടാപാടും. പണത്തിനുവേണ്ടിയാണ് കന്യാകത്വം വിൽക്കാൻ തീരുമാനിച്ചത‌െന്ന് കാത്തിയ പറയുന്നു. 

കന്യകയായ പെൺകുട്ടിയോടൊപ്പം ഒരു രാത്രി കിടക്ക പങ്കിടാൻ സമ്പന്നനായ ജർമ്മൻ ബിസിനസുകാരൻ ചെലവിട്ടത് ഒൻപത് കോടി രൂപ. പത്തൊൻപതുകാരിയായ കാത്തിയ (KATYA) എന്ന പെൺകുട്ടിക്കൊപ്പമാണ് ബിസിനസുകാരൻ കിടക്ക പങ്കിട്ടത്. 

യൂറോപ്പിലുടനീളം വിവിധ ഫിറ്റ്നസ് സ്റ്റുഡിയോകളുള്ള ജർമ്മൻ ബിസിനസുകാരനാണ് ഇയാൾ. ജർമിനിയിലെ മ്യൂണിക്കിലാണ് സംഭവം. കന്യാകത്വം പോയതിയൽ സങ്കടമില്ല,​ കൈനിറയെ പണം കിട്ടിയില്ലേ.ആവശ്യത്തിനുള്ള പണമായല്ലോ എന്നായിരുന്നു സംഭവത്തിൽ കാത്തിയ നൽകിയ മറുപടി.

ഏജൻസി വഴിയാണ് എല്ലാ ഇടാപാടും. പണത്തിനുവേണ്ടിയാണ് കന്യാകത്വം വിൽക്കാൻ തീരുമാനിച്ചത‌െന്ന് കാത്തിയ പറയുന്നു. ഏജൻസി വഴിയുള്ള അന്വേഷണത്തിന് ശേഷമാണ് വ്യവസായി കാത്തിയയെ വിലയ്ക്കെടുത്തത്. കരാ‍ർ വഴി പണം മുൻകൂറായി കാത്തിയയ്ക്ക് കൈമാറുകയും ചെയ്തു. 

ഇടപാടിനു മുന്നോടിയായി പെൺകുട്ടിയുടെ കന്യാകത്വവും പരിശോധിച്ച് ഡോക്ട‌ർമാർ ഉറപ്പ് നൽകി. അതിനു ശേഷമാണ് കാത്തിയ വ്യവസായിയ്ക്കൊപ്പം കിടക്ക പങ്കിട്ടത്. വടക്കു കിഴക്കൻ ഉക്രൈനിലെ ഖാർകിവ് നഗരത്തിൽ നിന്നുള്ളയാളാണ് കാത്തിയ.

ഇപ്പോൾ അമേരിക്കയിലാണ് താമസിക്കുന്നത്. താൻ ഇപ്പോൾ വളരെയധികം സന്തോഷത്തിലാണ്. ഞാൻ ചെയ്തതു തെറ്റായ പ്രവൃത്തിയായ തോന്നുന്നില്ല. കിട്ടിയ പണം യാത്രകൾക്കും ആഡംബരം ജീവിത്തിനും വേണ്ടി ചെലവഴിക്കാനുമാനാണ് തീരുമാനമെന്ന് കാത്തിയ പറയുന്നു. 
 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ