വിനോദ സഞ്ചാരികളുടെ വാഹനത്തിന് പിന്നാലെ പാഞ്ഞടുക്കുന്ന സിംഹം; വീഡിയോ

Published : Oct 11, 2019, 10:30 PM IST
വിനോദ സഞ്ചാരികളുടെ വാഹനത്തിന് പിന്നാലെ പാഞ്ഞടുക്കുന്ന സിംഹം; വീഡിയോ

Synopsis

കര്‍ണാടകയിലെ അടല്‍ ബിഹാരി വാജ്പേയി സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍.

ബംഗളുരു: കര്‍ണാടകയിലെ ബെല്ലാരിയില്‍ വിനോദസഞ്ചാരികള്‍ക്കുപിന്നാലെ പായുന്ന സിംഹത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സഞ്ചാരികള്‍ സഞ്ചരിച്ച വാഹനത്തിന് പിന്നാലെ കുതിച്ചുപാഞ്ഞടുക്കുന്ന സിംഹത്തിന്‍റെ വീഡിയോ ആണ് വൈറലാകുന്നത്. 

കര്‍ണാടകയിലെ അടല്‍ ബിഹാരി വാജ്പേയി സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. സംഭവം നടന്നത് എപ്പോഴാണെന്നുള്ള വിരവം അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കേസരി എന്ന സിംഹമാണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സിംഹം ജീപ്പിനൊപ്പം എത്തുന്നുണ്ടെങ്കിലും ഡ്രൈവര്‍ മുഴുവന്‍ സ്പീഡിലും വാഹനമോടിച്ച് പോകുകയായിരുന്നു. 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ