MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Life
  • Lifestyle
  • വാലന്റൈൻസ് ഡേ ആഘോഷിക്കുന്നതിന് മുമ്പ് ഈ തട്ടിപ്പുക്കാരെ ശ്രദ്ധിക്കുക

വാലന്റൈൻസ് ഡേ ആഘോഷിക്കുന്നതിന് മുമ്പ് ഈ തട്ടിപ്പുക്കാരെ ശ്രദ്ധിക്കുക

വാലന്റൈൻസ് ഡേയ്ക്ക് നിങ്ങൾ സമ്മാനം ഓർഡർ ചെയ്യുകയോ പുതിയൊരാളുമായി ഓൺലൈനിൽ സംസാരിക്കുകയോ ചെയ്യുകയാണെങ്കിൽ ശ്രദ്ധിക്കാം. നിങ്ങളുടെ പോക്കറ്റ് തട്ടിപ്പുകാർ കാലിയാക്കാൻ സാധ്യതയുണ്ട്. വാലന്‍റൈന്‍സ് തട്ടിപ്പുകൾ, അവയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന് നോക്കാം.

1 Min read
Author : Ameena Shirin
Published : Feb 13 2026, 05:50 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
15
 വ്യാജ ഗിഫ്റ്റ് വെബ്സൈറ്റുകൾ
Image Credit : Getty

വ്യാജ ഗിഫ്റ്റ് വെബ്സൈറ്റുകൾ

വാലന്‍റൈന്‍സ് ഡേയ്ക്ക് മുൻപ് സോഷ്യൽ മീഡിയയിലൊക്കെ ലിമിറ്റഡ് ഓഫർ പറഞ്ഞ് ഒരുപാട് പരസ്യങ്ങൾ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. എപ്പോഴും വിശ്വസനീയമായ വെബ്സൈറ്റുകളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങുക. വെബ്സൈറ്റിന്‍റെ പേര്, റിവ്യൂകൾ, URL എന്നിവയൊക്കെ ശ്രദ്ധിച്ചുനോക്കണം. വലിയ വിലക്കുറവ് കണ്ട ഉടനെ ചാടിവീണ് പണമടയ്ക്കരുത്.

25
ഓൺലൈൻ ഡേറ്റിംഗ്
Image Credit : Getty

ഓൺലൈൻ ഡേറ്റിംഗ്

പല തട്ടിപ്പുകാരും വ്യാജ പ്രൊഫൈലുണ്ടാക്കി ഡേറ്റിംഗ് ആപ്പുകളിൽ സൗഹൃദം സ്ഥാപിക്കും. കുറച്ചുദിവസം സംസാരിച്ച് വിശ്വാസം നേടിയ ശേഷം, പെട്ടെന്നൊരു ആവശ്യം പറഞ്ഞ് പണം ചോദിക്കാൻ തുടങ്ങും. ഇത്തരം കാര്യങ്ങളിൽ ജാഗ്രത വേണം.

Related Articles

Related image1
Valentines day 2026: വാലന്റൈൻസ് ഡേ ഷോപ്പിംഗ് കഴിയാറായോ? കൂടുതൽ ഡിമാൻഡ് ഇവയ്ക്കാണ്
Related image2
കാമുകന്മാരില്ലേ? വിഷമിക്കണ്ട, വാലന്റൈൻസ് ഡേയ്ക്ക് പകരം ​ഗാലന്റൈൻസ് ഡേ
35
ഗിഫ്റ്റ് ഡെലിവറിയുടെ OTP തട്ടിപ്പ്
Image Credit : Getty

ഗിഫ്റ്റ് ഡെലിവറിയുടെ OTP തട്ടിപ്പ്

നിങ്ങളുടെ പേരിൽ ഒരു സമ്മാനം വന്നിട്ടുണ്ടെന്നും അത് ഡെലിവറി ചെയ്യാൻ OTP പറയണമെന്നും പറഞ്ഞ് ചിലപ്പോൾ കോൾ വരാം. ഒരു കാരണവശാലും OTP, CVV, അല്ലെങ്കിൽ ബാങ്ക് വിവരങ്ങൾ ആരുമായും പങ്കുവെക്കരുത്.

45
QR കോഡ് തട്ടിപ്പ്
Image Credit : Getty

QR കോഡ് തട്ടിപ്പ്

പണം അയച്ചുതരാം എന്ന് പറഞ്ഞ് തട്ടിപ്പുകാർ നിങ്ങൾക്ക് ഒരു ക്യുആർ കോഡ് അയച്ചുതരും. എന്നിട്ട് അത് സ്‍കാന്‍ ചെയ്യാൻ ആവശ്യപ്പെടും. എന്നാൽ ക്യുആർ കോഡ് സ്കാൻ ചെയ്താൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം അങ്ങോട്ട് പോവുകയാണ് ചെയ്യുക, ഇങ്ങോട്ട് വരില്ല.

55
വ്യാജ ലക്കി ഡ്രോയും ഗിഫ്റ്റ് ഹാമ്പറുകളും
Image Credit : Getty

വ്യാജ ലക്കി ഡ്രോയും ഗിഫ്റ്റ് ഹാമ്പറുകളും

നിങ്ങൾ 'വാലന്‍റൈന്‍ സ്പെഷ്യൽ ലക്കി വിന്നർ' ആയി തിരഞ്ഞെടുക്കപ്പെട്ടു എന്ന് പറഞ്ഞ് ഫോണിലോ ഇമെയിലിലോ വാട്‍സ്ആപ്പിലോ സന്ദേശം വരാം. നിങ്ങൾക്കൊരു സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അത് കിട്ടാനായി ചെറിയൊരു പ്രോസസ്സിംഗ് ഫീസ് അടയ്ക്കണമെന്നുമായിരിക്കും ആ സന്ദേശത്തിലെ ആവശ്യം. ഇത് നൂറുശതമാനം തട്ടിപ്പാണ് എന്നറിയുക.

About the Author

AS
Ameena Shirin
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2025 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സബ് എഡിറ്റര്‍. തിരുവനന്തപുരം പ്രസ് ക്ലബില്‍നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്ന്‍മെന്റ്, കലാ- സാംസ്‌കാരികം, രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. മൂന്ന് വര്‍ഷമായി മാധ്യമപ്രവര്‍ത്തക. നേരത്തെ മാധ്യമം ഓണ്‍ലൈന്‍ ഡെസ്‌കില്‍ പ്രവര്‍ത്തിച്ചു. E-mail: ameena.shirin@asianetnews.in
വാലന്റൈൻസ് ഡേ

Latest Videos
Recommended Stories
Recommended image1
Valentines day 2026: വാലന്റൈൻസ് ഡേ ഷോപ്പിംഗ് കഴിയാറായോ? കൂടുതൽ ഡിമാൻഡ് ഇവയ്ക്കാണ്
Recommended image2
Valentine's Day 2026 : ഈ പ്രണയദിനത്തിൽ പ്രിയപ്പെട്ടവർക്കായി നൽകാം കിടിലൻ സമ്മാനങ്ങൾ
Recommended image3
തലമുടിയിൽ ഉള്ളിനീര് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കാന്‍ ചെയ്യേണ്ടത്
Related Stories
Recommended image1
Valentines day 2026: വാലന്റൈൻസ് ഡേ ഷോപ്പിംഗ് കഴിയാറായോ? കൂടുതൽ ഡിമാൻഡ് ഇവയ്ക്കാണ്
Recommended image2
കാമുകന്മാരില്ലേ? വിഷമിക്കണ്ട, വാലന്റൈൻസ് ഡേയ്ക്ക് പകരം ​ഗാലന്റൈൻസ് ഡേ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved