സിംപിള്‍ ചെരുപ്പ് ധരിച്ച് മലൈക അറോറ; വില എത്രയെന്ന് അറിയാമോ...

Published : Dec 08, 2020, 10:55 AM IST
സിംപിള്‍ ചെരുപ്പ് ധരിച്ച് മലൈക അറോറ; വില എത്രയെന്ന് അറിയാമോ...

Synopsis

ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ഈ 46കാരിക്ക് ഇപ്പോഴും ആരാധകര്‍ ഏറേയാണ്. മുടങ്ങാതെ യോഗ ചെയ്യുന്ന താരത്തിന്‍റെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഫാഷനിൽ ബോളിവുഡിലെ യുവനടിമാര്‍ക്ക് എപ്പോഴും ഒരു വെല്ലുവിളിയാണ് മലൈക അറോറ. ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ഈ 46കാരിക്ക് ഇപ്പോഴും ആരാധകര്‍ ഏറേയാണ്. 

മുടങ്ങാതെ യോഗ ചെയ്യുന്ന താരത്തിന്‍റെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യോഗാ ക്ലാസിനായി പോകുന്നതിനിടെയാണ് താരം ക്യാമറാകണ്ണില്‍ കുടുങ്ങിയത്. 

 

ബ്ലാക്ക് ടീഷര്‍ട്ടും ടൈറ്റ്സുമാണ് താരത്തിന്‍റെ വേഷം. എന്നാല്‍ ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ താരത്തിന്‍റെ ചെരുപ്പിലാണ്. കണ്ടാല്‍ വളരെ സിംപിളായി തോന്നുന്ന ഈ ചെരുപ്പിന്‍റെ വില 3000 രൂപയാണ്. 

Also Read: 1.2 ലക്ഷം രൂപയുടെ ബാഗില്‍ തിളങ്ങി താരം; ചിത്രങ്ങള്‍ വൈറല്‍...
 

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം