1.2 ലക്ഷം രൂപയുടെ ബാഗില്‍ തിളങ്ങി താരം; ചിത്രങ്ങള്‍ വൈറല്‍

First Published 20, Nov 2020, 9:30 PM

ബാഗിന് വേണ്ടി ലക്ഷങ്ങള്‍ ചിലവാക്കുന്നവരാണ് ബോളിവുഡ് നടിമാര്‍. അത്തരത്തില്‍ ഒരു ആഡംബര ബാഗ് സ്വന്തമാക്കിയിരിക്കുകയാണ് നടി മലൈക അറോറ.

കണ്ടാല്‍ വളരെ സിംപിളായി തോന്നുന്ന ബാഗ് ധരിച്ചുള്ള മലൈകയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ലക്ഷ്വറി ബ്രാൻഡ് ആയ  'ലൂയിസ് വിറ്റണി'ന്‍റെ ബാഗാണ് മലൈകയുടെ കൈയിലുള്ളത്.

ഈ ബാഗിന്‍റെ വില എത്രയാണെന്ന് അറിയാമോ?

ഈ ബാഗിന്‍റെ വില എത്രയാണെന്ന് അറിയാമോ?

ലൂയിസ് വിറ്റണിന്‍റെ ഈ 'മോണോഗ്രാം' ബാഗിന്‍റെ വില 1,20,110 രൂപയാണ്.

ഗ്രേ നിറത്തിലുള്ള സ്ലീവ് ലെസ് ടീ ഷര്‍ട്ടും ട്രാക്ക് പാന്‍റ്സുമാണ് താരത്തിന്‍റെ വേഷം.