1.7 ലക്ഷം രൂപയുടെ മെറ്റാലിക് ഗൗണില്‍ തിളങ്ങി മലൈക അറോറ

Published : Sep 05, 2021, 06:16 PM IST
1.7 ലക്ഷം രൂപയുടെ മെറ്റാലിക് ഗൗണില്‍ തിളങ്ങി മലൈക അറോറ

Synopsis

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ മലൈകയ്ക്ക് ആരാധകര്‍ ഏറെയാണ്. താരത്തിന്‍റെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

ബോളിവുഡ് നടിയും അവതാരകയും മോഡലും ഫിറ്റ്നസ് ഫ്രീക്കുമാണ് മലൈക അറോറ. ഫാഷനിൽ ബോളിവുഡിലെ യുവനടിമാര്‍ക്ക് വരെ വെല്ലുവിളിയാണ് 46കാരിയായ മലൈക.

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ മലൈകയ്ക്ക് ആരാധകര്‍ ഏറെയാണ്. താരത്തിന്‍റെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

മെറ്റാലിക് ഗൗണിലാണ് ഇത്തവണ താരം തിളങ്ങുന്നത്. സീ ഗ്രീന്‍, ലാവണ്ടര്‍, പിങ്ക്, ബ്ലൂ എന്നീ നിറങ്ങളുടെ കോമ്പിനേഷനിലാണ് മെറ്റാലിക് ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 1,69,712 രൂപയാണ് ഈ ഗൗണിന്‍റെ വില. ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ മലൈക തന്നെയാണ് പങ്കുവച്ചത്. 

Also Read: ലാവണ്ടർ നിറത്തിലുള്ള സാരിയില്‍ തിളങ്ങി തമന്ന; ചിത്രങ്ങള്‍

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം