Malaika Arora: ഹോട്ട് ലുക്കിൽ മലൈക അറോറ; ഗൗണിന്‍റെ വില 3.66 ലക്ഷം രൂപ !

Published : Sep 01, 2022, 05:42 PM ISTUpdated : Sep 01, 2022, 05:44 PM IST
Malaika Arora: ഹോട്ട് ലുക്കിൽ മലൈക അറോറ; ഗൗണിന്‍റെ വില 3.66 ലക്ഷം രൂപ !

Synopsis

മലൈകയുടെ ചിത്രങ്ങളൊക്കെ ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

ഫിറ്റ്നസിലും ഫാഷനിലും ബോളിവുഡ് നടി മലൈക അറോറയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. 48കാരിയായ മലൈക സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്. 

മലൈകയുടെ ചിത്രങ്ങളൊക്കെ ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ഇത്തവണത്തെ ഫിലിം ഫെയറിന്റെ റെഡ് കാര്‍പറ്റില്‍ പങ്കെടുക്കാന്‍ എത്തിയതാണ് താരം.

 

മഞ്ഞ നിറത്തിലുള്ള ഗൗണ്‍ ധരിച്ച് ഹോട്ട്  ലുക്കിലാണ് മലൈക പ്രത്യക്ഷപ്പെട്ടത്. ഡീപ് വി നെക്ക് ലൈന്‍ ആണ് ഗൗണിന്‍റെ പ്രത്യേകത. ഹൈ തൈ സ്ലിറ്റ് ഈ ഗൗണിനെ മനോഹരമാക്കി. 3.66 ലക്ഷം രൂപയാണ് ഈ  ഗൗണിന്‍റെ വില. അലക്‌സാണ്ടറെ വൗതിയുടെ കളക്ഷനില്‍ നിന്നുള്ളതാണ് ഈ ഗൗണ്‍. 

മലൈക തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിരവധി പേര്‍ മലൈകയെ അഭിനന്ദിച്ച് ഈ ചിത്രങ്ങള്‍ക്ക് താഴെ കമന്‍റും ചെയ്തു. 

 

Also Read: തലമുടി അമിതമായി കൊഴിയുന്നുണ്ടോ? ചെയ്യേണ്ട പത്ത് കാര്യങ്ങള്‍...

PREV
Read more Articles on
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ