Mamta Mohandas Photoshoot: ഫ്ലോറൽ ടോപ്പും ജീന്‍സും; കിടിലന്‍ ലുക്കിൽ മംമ്ത മോഹൻദാസ്; ചിത്രങ്ങള്‍

Published : Feb 05, 2022, 03:31 PM ISTUpdated : Feb 05, 2022, 03:33 PM IST
Mamta Mohandas Photoshoot: ഫ്ലോറൽ ടോപ്പും ജീന്‍സും; കിടിലന്‍ ലുക്കിൽ മംമ്ത മോഹൻദാസ്; ചിത്രങ്ങള്‍

Synopsis

വൈറ്റ് നിറത്തിലുള്ള ഫ്ലോറൽ ടോപ്പും ലൈറ്റ് ബ്ലൂ ജീന്‍സും ധരിച്ച് മോഡേൺ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. സിബി ചീരൻ ആണ് ഫോട്ടോഗ്രാഫർ. 

അര്‍ബുദത്തില്‍ നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചുവന്ന മലയാളത്തിന്‍റെ പ്രിയ നടിയാണ് മംമ്ത മോഹന്‍ദാസ് ( Mamta Mohandas ). നിരവധി ആരാധകരുള്ള മംമ്തയുടെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ( photoshoot ) ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

വൈറ്റ് നിറത്തിലുള്ള ഫ്ലോറൽ ടോപ്പും ലൈറ്റ് ബ്ലൂ ജീന്‍സും ധരിച്ച് മോഡേൺ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. സിബി ചീരൻ ആണ് ഫോട്ടോഗ്രാഫർ. ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ( instagram ) ആണ് പ്രചരിക്കുന്നത്. 

 

അതേസമയം ഒരു പിടി നല്ല ചിത്രങ്ങളാണ് 2022ൽ താരത്തെ കാത്തിരിക്കുന്നത്.  ജനഗണമന, മഹേഷും മാരുതിയും, രാമ സേതു, ജൂതൻ, അൺലോക്ക് തുടങ്ങിയവയാണ് ഈ വർഷത്തെ താരത്തിന്‍റെ മലയാളം പ്രോജക്ടുകൾ.

 

Also Read:വസ്ത്രത്തിന്റെ പേരില്‍ ദീപിക പദുകോണിനെ അപമാനിച്ചു; മറുപടിയുമായി ദീപിക

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ