ടെന്നീസ് ബോൾ ഉപയോഗിച്ച് കീബോർഡിൽ കരോൾ ഗാനം; വീഡിയോ വൈറല്‍

Published : Dec 26, 2020, 03:55 PM ISTUpdated : Dec 26, 2020, 03:56 PM IST
ടെന്നീസ് ബോൾ ഉപയോഗിച്ച് കീബോർഡിൽ കരോൾ ഗാനം; വീഡിയോ വൈറല്‍

Synopsis

പിയാനോ കീകളിൽ ടെന്നീസ് ബോൾ പതിപ്പിച്ചു കൊണ്ടാണ് യുവാവ് ക്രിസ്മസ് കരോള്‍ ഗാനം വായിക്കുന്നത്. 

ടെന്നീസ് ബോൾ ഉപയോഗിച്ച്  കീബോർഡിൽ ക്രിസ്മസ് കരോൾ ഗാനം വായിക്കുന്ന ഒരു യുവാവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചാൾസ് പീച്ചോക്ക് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

പിയാനോ കീകളിൽ ടെന്നീസ് ബോൾ പതിപ്പിച്ചു കൊണ്ടാണ് യുവാവ് ക്രിസ്മസ് കരോള്‍ ഗാനം വായിക്കുന്നത്. അമ്പരപ്പിക്കുന്ന ഈ വീഡിയോയ്ക്ക് പ്രതികരണം അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തി. 

 

പീച്ചോക്ക് ഒരു പ്രൊഫഷണൽ എന്റർടെയ്‌നറാണെന്നും 2011 ൽ അമേരിക്കയിലെ ഗെറ്റ് ടാലന്റിലെ ഒരു ഫൈനലിസ്റ്റാണെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. 

Also Read: ഇത് കാറാണോ കാളവണ്ടിയാണോ? വൈറലായി വീഡിയോ...
 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ