തണ്ണിമത്തന്‍ കൊണ്ട് പിയാനോ, ഇത് സംഗീത വിരുന്ന്; വൈറലായി വീഡിയോ

Published : Sep 05, 2020, 03:56 PM ISTUpdated : Sep 05, 2020, 03:59 PM IST
തണ്ണിമത്തന്‍ കൊണ്ട് പിയാനോ, ഇത് സംഗീത വിരുന്ന്; വൈറലായി വീഡിയോ

Synopsis

മുന്‍ ബാസ്കറ്റ്ബോള്‍ താരമായ റെക്സ് ചാപ്മാന്‍ ആണ് വീഡിയോ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചത്.

തണ്ണിമത്തനും കിവിയും കൊണ്ടൊരു സംഗീത വിരുന്നിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കീ ബോർഡിന് പകരം ഇവിടെ തണ്ണിമത്തനാണ് മുറിച്ചുവച്ചിരിക്കുന്നത്. തണ്ണിമത്തനില്‍ വിരലുകൾ അമർത്തുമ്പോൾ മനോഹരമായ സംഗീതം കേള്‍ക്കാം. 

തണ്ണിമത്തനിലും കിവിയിലും വയറുകൾ ഘടിപ്പിച്ചിട്ടുണ്ട്. മുന്‍ ബാസ്കറ്റ്ബോള്‍ താരമായ റെക്സ് ചാപ്മാന്‍ ആണ് വീഡിയോ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചത്.

 

തണ്ണിമത്തൻ സംഗീതം എന്നാണ് റെക്സ് കുറിച്ചിരിക്കുന്നത്. സംഭവം വൈറലായത്തോടെ നിരവധി പേരാണ് ലൈക്കും റീട്വീറ്റും കമന്റുമൊക്കെയായി വീഡിയോ ഏറ്റെടുത്തത്.

Also Read: പക്ഷിയെ വിഴുങ്ങാന്‍ ശ്രമിക്കുന്ന ഭീമന്‍ ചിലന്തി; വൈറലായി വീഡിയോ...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ