ബിക്കിനിയില്‍ മത്സ്യകന്യകയെ പോലെ; മാലദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന താരം

Published : Nov 23, 2020, 05:33 PM IST
ബിക്കിനിയില്‍ മത്സ്യകന്യകയെ പോലെ; മാലദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന താരം

Synopsis

ബിക്കിനി ഫാഷന്‍ രംഗത്തെ അവിഭാജ്യ ഘടകമായി മാറി കഴിഞ്ഞു. ബിക്കിനിയിലും ട്രെന്‍ഡുകള്‍ മാറി വരുന്നുണ്ടെന്നാണ് താരത്തിന്‍റെ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. 

ഫിറ്റ്നസില്‍ വളരെയധികം ശ്രദ്ധിക്കുന്ന ബോളിവുഡ് നടിയാണ് രാകുല്‍ പ്രീത് സിങ്. തന്‍റെ ഡയറ്റിനെ കുറിച്ചും വര്‍ക്കൗട്ടുകളെ കുറിച്ചും താരം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുമുണ്ട്.

തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്മെന്‍റ്  സമ്മാനിക്കാനും രാകുല്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ ബിക്കിനിയില്‍ തിളങ്ങുന്ന ചിത്രങ്ങളാണ് രാകുൽ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ബിക്കിനി ഫാഷന്‍ രംഗത്തെ അവിഭാജ്യ ഘടകമായി മാറി കഴിഞ്ഞു. ബിക്കിനിയിലും ട്രെന്‍ഡുകള്‍ മാറി വരുന്നുണ്ടെന്നാണ് രാകുലിന്‍റെ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. 

 

നീല നിറത്തിലുള്ള ബിക്കിനി ചിത്രമാണ് രാകുല്‍ പങ്കുവച്ചിരിക്കുന്നത്. കടൽക്കരയിൽ തല കുത്തി നില്‍ക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. മാലിദ്വീപിൽ കുടുംബസമേതം അവധിയാഘോഷിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

 

Also Read: ചുവപ്പ് ഡ്രസ്സില്‍ പ്രണയാര്‍ദ്രയായി കാജല്‍; ചിത്രങ്ങള്‍ വൈറല്‍...

PREV
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?