Samantha Ruth Prabhu : '20 ദിവസങ്ങള്‍ക്ക് ശേഷം'; ജിമ്മില്‍ തിരിച്ചെത്തിയ സന്തോഷം പങ്കുവച്ച് സാമന്ത

By Web TeamFirst Published Dec 23, 2021, 10:00 PM IST
Highlights

ഇപ്പോഴിതാ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ജിമ്മില്‍ തിരിച്ചെത്തിയിരിക്കുകയാണ് സാമന്ത. ഇതിന്‍റെ സന്തോഷം താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

click me!