ബിക്കിനിയില്‍ ഹോട്ട് സാറ അലി ഖാന്‍ ; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Web Desk   | others
Published : Feb 22, 2020, 05:01 PM IST
ബിക്കിനിയില്‍ ഹോട്ട്  സാറ അലി ഖാന്‍ ; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Synopsis

കുറഞ്ഞ സമയം കൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് സാറ അലി ഖാന്‍. സാറയുടെ വസ്ത്രങ്ങള്‍ , ഡയറ്റ് രീതികള്‍ എന്നിവയെല്ലാം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. 

കുറഞ്ഞ സമയം കൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് സാറ അലി ഖാന്‍. സാറയുടെ വസ്ത്രങ്ങള്‍ , ഡയറ്റ് രീതികള്‍ എന്നിവയെല്ലാം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ ബീച്ച് വിയര്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ബിക്കിനിയില്‍ ഹോട്ട് ലുക്കിലാണ് സാറ അലി ഖാന്‍. ചിത്രങ്ങള്‍ സാറ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 

 

ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറങ്ങളിലുളള ബിക്കിനിയോടൊപ്പം ജാക്കറ്റും സാറ ധരിച്ചിരുന്നു. മറ്റൊരു ചിത്രത്തില്‍ വൈറ്റ് നിറങ്ങളിലുള്ള ബിക്കിനിയാണ് ബീച്ച് വസ്ത്രമായി സാറ ധരിച്ചത്. 


 

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ