ചുവപ്പ് ജാക്കറ്റില്‍ സാറ അലി ഖാന്‍; വില ലക്ഷങ്ങള്‍...

Published : Nov 29, 2020, 12:17 PM IST
ചുവപ്പ് ജാക്കറ്റില്‍ സാറ അലി ഖാന്‍; വില ലക്ഷങ്ങള്‍...

Synopsis

 ലണ്ടണിലെ പ്രമുഖ ഡിസൈനറായ ഡാനിയേല ആണ് താരത്തിന്‍റെ കിടിലന്‍ ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തത്. 

നിരവധി ആരാധകരുളള ബോളിവുഡ് യുവനടിയാണ് സാറ അലി ഖാന്‍. സാറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്. 

പലപ്പോഴും വളരെ വില കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് വാര്‍ത്തകളില്‍ ഇടം നേടാറുള്ള നടിയാണ് സാറ. എന്നാല്‍ ഇപ്പോഴിതാ സാറയുടെ മറ്റൊരു ലുക്ക് ആണ് ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. 

 

ചുവപ്പ് നിറത്തിലുള്ള ജാക്കറ്റും ട്രൌസറും ആണ് സാറയുടെ വേഷം. ലണ്ടണിലെ പ്രമുഖ ഡിസൈനറായ ഡാനിയേല ആണ് താരത്തിന്‍റെ കിടിലന്‍ ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തത്. 

 

1,32, 371 രൂപയാണ് സാറയുടെ ഈ വസ്ത്രത്തിന്‍റെ മൊത്തം വില. ജാക്കറ്റിന്‍റെ മാത്രം വില 83,655 രൂപയാണ്. 

 

Also Read:  പച്ച ഷറാറയില്‍ അതിമനോഹരി; ചിത്രങ്ങള്‍ പങ്കുവച്ച് സന ഖാൻ...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ