വേനല്‍ക്കാലത്ത് ഇനി നല്ല സ്റ്റൈലായി നടക്കാം...

Published : Mar 17, 2019, 11:04 PM IST
വേനല്‍ക്കാലത്ത് ഇനി നല്ല സ്റ്റൈലായി നടക്കാം...

Synopsis

വേനല്‍ക്കാലത്ത് നല്ല സ്റ്റൈലായി എങ്ങനെ വസ്ത്രം ധരിക്കാം എന്ന് കാണിച്ചുതരുകയാണ് ബോളിവുഡിലെ സുന്ദരിമാര്‍.

വേനല്‍ക്കാലത്ത് നല്ല സ്റ്റൈലായി എങ്ങനെ വസ്ത്രം ധരിക്കാം എന്ന് കാണിച്ചുതരുകയാണ് ബോളിവുഡിലെ സുന്ദരിമാര്‍.  അയഞ്ഞ വസ്ത്രങ്ങള്‍ മാത്രമേ വേനല്‍ക്കാലത്ത് ഉപയോഗിക്കാവൂ. എന്നാല്‍ തന്‍റെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് അനുയോജ്യമുള്ളതുമായിരിക്കണം. അത്തരം ലൂസായ കുര്‍ത്തകളാണ് ബോളിവുഡ് സുന്ദരിമാര്‍ ഈ വേനല്‍ക്കാലത്ത് ഉപയോഗിക്കുന്നത്. അതും വെളളയും മറ്റ് ഇളം നിറത്തിലുള്ളതും.

 


വളരെ സിംപിളും അതുപോലെ നല്ല സ്റ്റൈലിഷുമാണ് സാറ അലി ഖാന്‍റെയും ജാന്‍വി കപൂറിന്‍റെയും വസ്ത്രങ്ങള്‍‌. 

 

ശ്രദ്ധ കപൂറിന്‍റെയും ആലിയ  ഭട്ടിന്‍റെയുമാകട്ടെ കുറച്ച് ഗ്ലോസ്സിയായ വസ്ത്രങ്ങളാണ്. ഗ്ലോസ്സി വസ്ത്രങ്ങള്‍ വേനല്‍ക്കാലത്ത് ധരിക്കുന്നത് നല്ലതാണ്. ചൂട് അധികം കടക്കാ്ത വസ്ത്രമാണ് ഇത്.  

 

PREV
click me!

Recommended Stories

'പക്കാ പെർഫക്റ്റ്' ആകേണ്ട... 'ഫിൽട്ടർ' വേണ്ട; എന്താണ് ഈ 'ഫിൻസ്റ്റാഗ്രാം'?
10 ദിവസം കൊണ്ട് ക്രിസ്മസ് വൈൻ റെഡി: 'ഫാസ്റ്റ് ഹോം ബ്രൂ' ട്രെൻഡ്