സാരി ഇങ്ങനെയും ധരിക്കാം; ഫാഷന്‍ പരീക്ഷണവുമായി ശിൽപ ഷെട്ടി

Published : Jun 17, 2021, 10:24 AM ISTUpdated : Jun 17, 2021, 10:31 AM IST
സാരി ഇങ്ങനെയും ധരിക്കാം; ഫാഷന്‍ പരീക്ഷണവുമായി ശിൽപ ഷെട്ടി

Synopsis

ബ്ലാക് കൺസപ്റ്റ് സാരിയിലാണ് താരം ഇത്തവണ തിളങ്ങിയത്. ചിത്രങ്ങള്‍ ശില്‍പ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

അഭിനയവും ഫിറ്റ്നസും പാചകവും ഒരുപോലെ ഇഷ്ടപ്പെടുന്ന ബോളിവുഡ്  നടിയാണ് ശിൽപ ഷെട്ടി. നാല്‍പതുകളിലും യുവനടിമാരെ വെല്ലുന്ന ചുറുചുറുക്കാണ് താരത്തിന്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ശില്‍പ ഫാഷന്‍റെ കാര്യത്തിലും ഒട്ടും പിന്നിലല്ല.

ശില്‍പയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതും അത് തന്നെയാണ്. ബ്ലാക് കൺസപ്റ്റ് സാരിയിലാണ് താരം ഇത്തവണ തിളങ്ങിയത്. ചിത്രങ്ങള്‍ ശില്‍പ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

 

റീതി അർനീജയാണ് ഈ ബ്ലാക് എംബ്ബെലിഷ്ഡ് സാരി ഡിസൈൻ ചെയ്തത്. ക്രോപ് ബ്ലൗസിലുള്ള ഡ്രാപ് ആണ് സാരിയെ വ്യത്യസ്തമാക്കുന്നത്. എംബ്രോയ്ഡറി ചെയ്ത ഒരു മാക്സി സ്കർട്ട് ആണ് ഇതിനോടൊപ്പം പെയർ ചെയ്തത്. 46,000 രൂപയാണ് ഈ സാരിയുടെ വില. 

 

Also Read: കയ്യില്‍ വലിയ തൊപ്പിയുമായി സണ്ണി ലിയോണ്‍; ചിത്രം വൈറല്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ