കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള സണ്ണിയുടെ ഏറ്റവും പുത്തന്‍ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

പോണ്‍ ഇന്‍ഡസ്ട്രിയില്‍ തരംഗം സൃഷ്ടിച്ച താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സണ്ണി തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള സണ്ണിയുടെ ഏറ്റവും പുത്തന്‍ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഫാഷൻ ഫോട്ടോഗ്രഫറായ ദാബൂ രത്നാനിയുടെ ഫാഷൻ കലണ്ടറിനായി പകർത്തിയ ചിത്രമാണിത്. 

വലിയൊരു തൊപ്പി കൊണ്ടു ശരീരം മറച്ച് സണ്ണി ലിയോണ്‍ തൂണിൽ ചാരിനിൽക്കുന്നതാണ് ചിത്രം. വെയ്‌വി ഹെയർ സ്റ്റൈലും മിനിമൽ മേക്കപ്പുമാണ് താരം ചെയ്തിരിക്കുന്നത്. ഹീൽസ് ചെരിപ്പും സണ്ണി ധരിച്ചിട്ടുണ്ട്.

View post on Instagram

സണ്ണി തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മുൻ വർഷവും സണ്ണി ദാബൂ രത്നാനി കലണ്ടറിന്റെ ഭാഗമായിരുന്നു. അന്ന് വലിയൊരു പുസ്തമായിരുന്നു പ്രോപ്പർട്ടിയായി ഉപയോഗിച്ചത്. 

View post on Instagram

Also Read: പര്‍പ്പിളില്‍ തിളങ്ങി മാധുരി ദീക്ഷിത്; ലെഹങ്കയുടെ വില 1.2 ലക്ഷം രൂപ!

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona