ലോക്ഡൗൺ കാലത്ത് കപ്പിള്‍ വര്‍ക്കൗട്ടുമായി സുസ്മിത സെൻ; വെെറലായി ചിത്രങ്ങൾ

Web Desk   | Asianet News
Published : Apr 03, 2020, 10:05 AM ISTUpdated : Apr 03, 2020, 10:07 AM IST
ലോക്ഡൗൺ കാലത്ത് കപ്പിള്‍ വര്‍ക്കൗട്ടുമായി സുസ്മിത സെൻ; വെെറലായി ചിത്രങ്ങൾ

Synopsis

'വിഷമഘട്ടങ്ങള്‍ അധികനാള്‍ നീണ്ട് പോകില്ല. ശക്തരായ മനുഷ്യര്‍ ഇതെല്ലാം അതിജീവിക്കും. ജീവിതത്തോട് പ്രതിജ്ഞാബദ്ധരായിരിക്കൂ' എന്ന അടിക്കുറിപ്പോടെയാണ് സുസ്മിത ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്.

ഈ ലോക്ക്ഡൗൺ കാലത്ത് സുഹൃത്ത് റോഹ്മാന്‍ ഷോളിന്റെ ഒപ്പം കപ്പിള്‍ യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവ ചെയ്യുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് ബോളിവുഡ് നടി സുസ്മിത സെൻ. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. 

ഈ ലോക്ഡൗൺ കാലത്ത് കപ്പിള്‍ വര്‍ക്കൗട്ടാണ് ചെയ്യേണ്ടതെന്ന് ബോളിവുഡ് നടി സുസ്മിത സെൻ പറയുന്നു.  'വിഷമഘട്ടങ്ങള്‍ അധികനാള്‍ നീണ്ട് പോകില്ല. ശക്തരായ മനുഷ്യര്‍ ഇതെല്ലാം അതിജീവിക്കും. ജീവിതത്തോട് പ്രതിജ്ഞാബദ്ധരായിരിക്കൂ' എന്ന അടിക്കുറിപ്പോടെയാണ് സുസ്മിത ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്.

  റോഹ്മാനൊപ്പം യോഗയും മെഡിറ്റേഷനും ചെയ്യുന്ന വീഡിയോയെ കൂടാതെ മക്കളായ റെനെയും അലീസയും റോഹ്മാനുമായി സമയം ചെലവഴിക്കുന്ന വീഡിയോയും മുന്‍പ് അവര്‍ പങ്കുവെച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ