Horoscope today : ദിവസഫലം: ഇന്ന് നിങ്ങൾക്കെങ്ങനെ ? 

Published : May 13, 2022, 06:33 AM ISTUpdated : May 13, 2022, 10:06 AM IST
Horoscope today : ദിവസഫലം: ഇന്ന് നിങ്ങൾക്കെങ്ങനെ ? 

Synopsis

Horoscope today : ഇന്നത്തെ ദിവസം നിങ്ങൾക്കെങ്ങനെ 

മേടം:-(അശ്വതി,ഭരണി,കാർത്തിക 1/4)

എതിർപ്പുകൾ നേരിടേണ്ടി വരുന്ന ദി വസമാണിന്ന്.ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.പങ്കാളി മൂലം ചില നഷ്ടങ്ങൾ വരാനിടയുണ്ട്. മന ക്ളേശത്തിനും സാധ്യത കാണുന്നു. 

ഇടവം:-(കാർത്തിക3/4രോഹിണി, മകയിര്യം1/2) 

സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.സ ന്തോഷകരമായ ദിവസമാണിന്ന്. തൊഴിൽ രംഗത്ത് സമാധാനം നില നിൽക്കും.ചില ബഹുമതികൾ ലഭി ക്കാനിടയുണ്ട്. 

മിഥുനം:-(മകയിര്യം1/2,തിരുവാതിര, പുണർതം3/4)  

സൽക്കർമ്മങ്ങൾ നടക്കാൻ ഇടയു ണ്ട് .പുതിയ വാഹനം വാങ്ങാൻ  ഉദ്ദേ ശിക്കുന്നവർക്ക് അത് സാധ്യമാകും. യാത്രകളും ഗുണകരമാണ്.അമ്മയു ടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. 

കര്‍ക്കിടകം:-(പുണർതം1/4പൂയ്യം, ആയില്യം) 

വിദേശത്തു നിന്ന് ഒരു സന്തോഷ വാർത്തഎത്തിച്ചേരും.കുടുംബജീവി തം ഊഷ്മളമാകും.ബന്ധുക്കളുമാ യി ഉണ്ടായിരുന്ന അഭിപ്രായ ഭിന്നത കൾ പരിഹരിക്കും.ചിലവുകൾ നിയന്ത്രിക്കും. 

ചിങ്ങം:-(മകം,പൂരം,ഉത്രം1/4)

കുടുംബജീവിതം സന്തോഷകരമാ കും.അവിചാരിതമായ പല നേട്ടങ്ങ ളും പ്രതീക്ഷിക്കാം.പല രീതിയിൽ പ ണം കൈവശം വന്നുചേരും.സുഹൃ ത്തുക്കളുമായി ഒത്തുകൂടാനും ഇട യുണ്ട്. 

കന്നി:-(ഉത്രം3/4,അത്തം, ചിത്തിര1/2)    

പുതിയ പ്രണയബന്ധംഉടലെടുക്കും. ഉപരിപഠനത്തിന്അവസരംലഭിക്കും.പുണ്യകർമ്മങ്ങളിൽ പങ്കു ചേരും. കടം കൊടുത്ത പണം മടക്കി കിട്ടും. 

 തുലാം:-(ചിത്തിര1/2,ചോതി, വിശാഖം3/4)   

പുതിയ വരുമാനം ലഭിക്കും. ആഗ്ര ഹിച്ച ചിലത് നേടാനാകും.കഴിയും. പുതിയ കാര്യങ്ങൾ ഏറ്റെടുത്ത് വി ജയിപ്പിക്കും.ആരോഗ്യം തൃപ്തിക രമാണ്. 

വൃശ്ചികം:-(വിശാഖം1/4,അനിഴം, തൃക്കേട്ട)  

ബിസിനസ്സിൽ നിന്നുളള ആദായം വർദ്ധിക്കും.ആഗ്രഹിച്ചിരുന്നജോലി ലഭിക്കും.നിയമപ്രശ്നങ്ങൾരമ്യമായി പ രിഹാരിക്കും. ദീർഘകാലമായി ഭയപ്പെടാനില്ല. 


ധനു: (മൂലം, പൂരാടം,ഉത്രാടം) 

ഇന്ന് പലതും നേടിയെടുക്കാനാകും. ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും സഹായം ലഭിക്കും.സന്തോഷ മുള്ള വാർത്ത എത്തിച്ചേരും. സാമ്പ ത്തിക നില മെച്ചപ്പെടും. 

മകരം:(ഉത്രാടം3/4, തിരുവോണം,അവിട്ടം1/2) 

പൊതുവേ തടസ്സങ്ങളുടെ ദിവസമാണിന്ന്. പുതിയ ഒരു കാര്യത്തിനും തു നിഞ്ഞ് ഇറങ്ങരുത് സാമ്പത്തിക നി ല ഭദ്രമാണ്.യാത്രകൾ മാറ്റിവയ്ക്കേ ണ്ടി വരാം. 

കുംഭം: (അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4)

നേരത്തെ നിശ്ചയിച്ച വിവാഹം നട ക്കും.വിദേശത്തുള്ള മകൻ അവധി യിൽ എത്തിച്ചേരും.അപേക്ഷിച്ച് വാ യ്പകൾ അനുവദിച്ചു കിട്ടും. ശത്രു ക്കളെ സൂക്ഷിക്കുക. 

മീനം: ( പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)

മുടങ്ങിക്കിടന്ന പഠനം തുടർന്നുകൊ ണ്ടുപോകാൻ കഴിയും. പുതിയ വരു മാന മാർഗ്ഗം കണ്ടെത്തും.ആരോഗ്യം തൃപ്തികരമാണ്. യാത്രകൾ ഗുണക രമാകും.

PREV
Read more Articles on
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?