തിമിംഗലത്തിന്‍റെ ഛര്‍ദ്ദിലിന് കോടികള്‍ വില; ഉപയോഗം ഇതാണ്...

Published : Jun 19, 2019, 04:34 PM ISTUpdated : Jun 19, 2019, 04:35 PM IST
തിമിംഗലത്തിന്‍റെ ഛര്‍ദ്ദിലിന് കോടികള്‍ വില; ഉപയോഗം ഇതാണ്...

Synopsis

തിമിംഗലം ഛര്‍ദ്ദിക്കുമ്പോള്‍ കിട്ടുന്ന മെഴുകുപോലുളള വസ്തുവാണ് ആമ്പര്‍ഗ്രിസ്. വിലയോ കോടികളും.  

തിമിംഗലത്തിന്‍റെ ഛര്‍ദ്ദിലിന് കോടികളാണ് വില. കാര്യം ഇതാണ്.  തിമിംഗലം ഛര്‍ദ്ദിക്കുമ്പോള്‍ കിട്ടുന്ന മെഴുകുപോലുളള വസ്തുവാണ് ആമ്പര്‍ഗ്രിസ്. വിലയോ കോടികളും.  പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനാണ് ആമ്പർഗ്രിസ് ഉപയോഗിക്കുന്നത്. 

സ്പേം തിമിംഗലങ്ങളുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണ് ആമ്പര്‍ഗ്രിസ്. തിമിംഗലങ്ങൾ ഇടയ്ക്ക് ഛർദ്ദിച്ചുകളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടന്ന് ഒടുവിൽ തീരത്തടിയും.  എന്നാല്‍ തിമിംഗലം ഇതു ഛര്‍ദിക്കുകയല്ലെന്നും വിസര്‍ജനം വഴിയാണ് ഇതു പുറത്തെത്തുന്നതെന്നും ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. വിപണിയിൽ ഇപ്പോള്‍ സ്വർണത്തോളം വിലമതിക്കുന്ന വസ്തുവാണ് ആമ്പര്‍ഗ്രിസ്.
 

PREV
click me!

Recommended Stories

മുഖക്കുരു നിങ്ങളെ അലട്ടുന്നുണ്ടോ? എളുപ്പത്തിൽ തിളക്കമുള്ള ചർമ്മം നേടാൻ ഈ വഴികൾ പരീക്ഷിക്കൂ
ഓര്‍മകളിൽ പോലും ലജജ തോന്നുന്ന ചില തിട്ടൂരങ്ങൾ, ചാന്നാറും നങ്ങേലിയും വഴിവെട്ടിയ ഫാഷൻ ചരിത്രം