വലയില്‍ കുടുങ്ങിയ പാമ്പിന്‍റെ പുറത്ത് ചിലന്തി; വീഡിയോ വൈറല്‍

Published : Aug 22, 2020, 02:20 PM ISTUpdated : Aug 22, 2020, 02:22 PM IST
വലയില്‍ കുടുങ്ങിയ പാമ്പിന്‍റെ പുറത്ത് ചിലന്തി; വീഡിയോ വൈറല്‍

Synopsis

ചിലന്തിവലയില്‍ കുടുങ്ങിയ പാമ്പിന്‍റെ പുറത്ത് ചിലന്തി കയറിയിരുന്ന് അഭ്യാസം കാണിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.  

വിഷമുളള രണ്ട് ജീവികള്‍ തമ്മില്‍ ഏറ്റുമുട്ടിയാല്‍ എങ്ങനെയുണ്ടാകും? പാമ്പിനെ വലയിലാക്കിയ ഒരു ചിലന്തിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

ചിലന്തിവലയില്‍ കുടുങ്ങിയ പാമ്പിന്‍റെ പുറത്ത് ചിലന്തി കയറിയിരുന്ന് അഭ്യാസം കാണിക്കുന്നതാണ് ദൃശ്യങ്ങളില്‍‌ കാണുന്നത്. എന്നാല്‍ ഒരു  ഏറ്റുമുട്ടല്‍ പ്രതീക്ഷിച്ചവര്‍ കാണുന്നത്  പാതിചത്ത പോലെ ഇരിക്കുന്ന പാമ്പിനെയാണ്.

 

'നെച്ചര്‍ ഈസ് ലിറ്റ്' എന്ന ട്വിറ്റര്‍ അക്കൌഡിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. പതിനേഴ് സെക്കന്‍റ്  ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 

Also Read: നടുറോഡില്‍ കീരിയും മൂര്‍ഖനും തമ്മില്‍ തല്ല്; കാഴ്ചക്കാരായി വാഹന യാത്രക്കാര്‍; വീഡിയോ വൈറല്‍...

അനക്കോണ്ട മുതലയെ വീഴുങ്ങുമോ...? വീഡിയോ കാണാം...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ