ചന്ദേരി സില്‍ക്ക് സാരിയില്‍ മനോഹരിയായി വിദ്യാ ബാലന്‍; ചിത്രങ്ങള്‍...

Published : Aug 31, 2021, 06:36 PM IST
ചന്ദേരി സില്‍ക്ക് സാരിയില്‍ മനോഹരിയായി വിദ്യാ ബാലന്‍; ചിത്രങ്ങള്‍...

Synopsis

താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചന്ദേരി സില്‍ക്ക് സാരിയാണ് താരം ധരിച്ചരിക്കുന്നത്. 

ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് വിദ്യാ ബാലന്‍. ഇന്ത്യന്‍ വസ്ത്രങ്ങളുടെ ആരാധികയാണ് വിദ്യ.  ട്രഡീഷനൽ വസ്ത്രങ്ങളിൽ കംഫര്‍ട്ടബിള്‍ ആകുന്ന താരത്തിന്‍റെ ഇഷ്ട വസ്ത്രം സാരിയാണെന്നും എല്ലാവര്‍ക്കുമറിയാം. ബോളിവുഡ് സുന്ദരികളില്‍ തന്നെ, ഏറ്റവുമധികം സാരി കളക്ഷന്‍ ഉള്ളതും വിദ്യാ ബാലനായിരിക്കും. 

ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചന്ദേരി സില്‍ക്ക് സാരിയാണ് താരം ധരിച്ചരിക്കുന്നത്. ചിത്രങ്ങള്‍ വിദ്യ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

ലൈറ്റ് ഗ്രേ നിറത്തിലുള്ള ചന്ദേരി സാരിയില്‍ മനോഹരിയായിരിക്കുകയാണ് വിദ്യ. ഇതിനോടൊപ്പം ചുവപ്പ് നിറത്തിലുള്ള  ബ്ലൗസ് ആണ് താരം പെയര്‍ ചെയ്തിരിക്കുന്നത്. 8,500 രൂപയാണ് ഈ സാരിയുടെ വില. 

Also Read: മെഹന്ദിക്ക് പർപ്പിൾ ലെഹങ്കയിൽ തിളങ്ങി എലീന; ചിത്രങ്ങള്‍

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ