ഇതാരാ വോളിബോള്‍ കളിക്കുന്നതെന്ന് നോക്കൂ; വൈറലായി വീഡിയോ

Published : Oct 26, 2020, 03:03 PM IST
ഇതാരാ വോളിബോള്‍ കളിക്കുന്നതെന്ന് നോക്കൂ; വൈറലായി വീഡിയോ

Synopsis

വളരെ മത്സരബുദ്ധിയോടൊണ് പക്ഷികള്‍ വോളിബോള്‍ കളിക്കുന്നത്. 

വോളിബോള്‍ കളിക്കുന്ന പക്ഷികളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇന്ത്യ ടുഡേ ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

വോളിബോള്‍ നെറ്റിന്‍റെ ഇരു വശങ്ങളിലായി നിന്നുകൊണ്ട് കളിക്കുന്ന പക്ഷികളെയാണ് വീഡിയോയില്‍ കാണുന്നത്. വളരെ മത്സരബുദ്ധിയോടൊണ് ഇവ കളിക്കുന്നത്. 

 

11 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പച്ച, മഞ്ഞ എന്നീ നിറത്തിലുള്ള പക്ഷികളെയാണ് കാണുന്നത്. വീഡിയോ ഇതിനോടകം 42,000ത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 

Also Read: അഞ്ചുവയസുകാരിയുടെ കൈകളിലെ മാജിക്കിന് കയ്യടി; വൈറലായി വീഡിയോ...

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം