ട്രിപ്പിൾ ലോക്ക്ഡൗൺ: തിരുവനന്തപുരം നഗരത്തിൽ പത്ത് കുടുംബശ്രീ ഹോട്ടലുകൾ തുറക്കാൻ തീരുമാനം

Published : Jul 06, 2020, 01:35 PM IST
ട്രിപ്പിൾ ലോക്ക്ഡൗൺ: തിരുവനന്തപുരം നഗരത്തിൽ പത്ത് കുടുംബശ്രീ ഹോട്ടലുകൾ തുറക്കാൻ തീരുമാനം

Synopsis

ഇവിടെ നിന്ന് പാഴ്സൽ മാത്രമേ അനുവദിക്കൂ. ഹോം ഡെലിവറി സൗകര്യവും ഉണ്ടായിരിക്കും

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പത്ത് കുടുംബശ്രീ ഹോട്ടലുകൾ തുറക്കാൻ തീരുമാനം. ഇവിടെ നിന്ന് പാഴ്സൽ മാത്രമേ അനുവദിക്കൂ. ഹോം ഡെലിവറി സൗകര്യവും ഉണ്ടായിരിക്കും. നിലവിലെ ഹോട്ടലുകൾക്ക് പ്രവർത്തന അനുമതി നൽകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൃശൂരിൽ കടയിൽ കയറി യുവതിയെ ആക്രമിച്ച് മാല കവർന്നു; രണ്ടുപേർ അറസ്റ്റിൽ
കാവില്‍ അതിക്രമിച്ച് കയറി, 4500 ഓളം രൂപയും നാഗരൂപങ്ങളും വിളക്കുകളും മോഷ്ടിച്ചു, കള്ളൻ പിടിയിൽ; വലയിലായത് പഴനി സ്വദേശി