തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരനെ കാണാനില്ല, പൊലീസ് അന്വേഷണം

Published : Aug 23, 2026, 10:33 PM ISTUpdated : Aug 23, 2026, 10:35 PM IST
child missing

Synopsis

ജാർഖണ്ഡ് സ്വദേശി മുഹമ്മദ്‌ സബീറിനെയാണ് കാണാതായത്.

തിരുവനന്തപുരം : തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരനെ കാണാൻ ഇല്ലെന്ന് പരാതി. മേട്ടുകടയിൽ വാടകയ്ക്ക് താമസിക്കുന്ന ജാർഖണ്ഡ് സ്വദേശിയുടെ മകൻ, 10 വയസുകാരനായ മുഹമ്മദ്‌ സബീറിനെയാണ് ഇന്നലെ മുതൽ കാണാതായത്. ഇന്നലെ മുതൽ കുട്ടിയെ കാണാനില്ലെന്ന് കാണിച്ചാണ് മാതാപിതാക്കൾ തമ്പാനൂർ പൊലീസിൽ പരാതി നൽകിയത്. കച്ചവടം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുട്ടി വീട്ടിൽ ഇല്ലായിരുന്നുവെന്നാണ് വിവരം. അച്ഛന്റെ പരാതിയിൽ തമ്പാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മെഡിക്കൽ പരിശോധനക്ക് ശേഷം ഹോട്ടലില്‍ ഭക്ഷണത്തിനെത്തിച്ചു, കൈകഴുകാന്‍ പോയ പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടു, പക്ഷേ മണിക്കൂറുകൾക്കകം പൊക്കി
ഓണവിപണിയിൽ റെക്കോർഡ് കുതിപ്പുമായി സപ്ലൈകോ; ഓണം വിൽപ്പന 300 കോടി കടന്നു