കൊല്ലത്ത് മാതാപിതാക്കളുടെ മുന്നിൽ വച്ച് പത്താം ക്ലാസ് വിദ്യാ‍ർത്ഥിനി കിണറ്റിൽ ചാടി മരിച്ചു

Published : Mar 22, 2022, 06:55 PM IST
കൊല്ലത്ത് മാതാപിതാക്കളുടെ മുന്നിൽ വച്ച് പത്താം ക്ലാസ് വിദ്യാ‍ർത്ഥിനി കിണറ്റിൽ ചാടി മരിച്ചു

Synopsis

അച്ഛനും അമ്മയും നോക്കി ബന്ധുവീട്ടിലെ കിണറ്റിലേക്ക് ചാടുകയായിരുന്നു. 

കൊല്ലം: പുത്തൂർ ഇടവട്ടത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി കിണറ്റിൽ ചാടി മരിച്ചു. എഴുകോൺ  ആലുമുക്ക് പൊരീക്കൽതൊടിയിൽ തെക്കേവീട്ടിൽ നീലിമയാണ് കിണറ്റിൽ ചാടി മരിച്ചത്. 16 വയസ്സായിരുന്നു. മാതാപിതാക്കളുടെ മുന്നിൽ വച്ചായിരുന്നു ആത്മഹത്യ. അച്ഛനും അമ്മയും നോക്കി നിൽക്കേ ബന്ധുവീട്ടിലെ കിണറ്റിൽ ചാടിയാണ് കുട്ടി മരിച്ചത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വന്തം കല്ലറ പണിത് മരണം കാത്തിരുന്നു, പ്രതീക്ഷിച്ച പോലെ മരണമത്തിയില്ല, ഒടുവിൽ ജീവനൊടുക്കി വയോധികൻ
ഫ്ലക്സിനെ ചൊല്ലി തർക്കം, ഉത്സവ പറമ്പിലുണ്ടായ സംഘര്‍ഷത്തിനൊടുവില്‍ പൊലീസിനെ ആക്രമിച്ച ആർഎസ്എസ് പ്രവർത്തകർ പിടിയില്‍