മഹാരാഷ്ട്രയിലെ ബാരാമതിയിൽ 14 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

Published : Aug 23, 2026, 05:23 PM IST
death

Synopsis

മഹാരാഷ്ട്രയിലെ ബാരാമതിയിൽ 14 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. എൻസിപി നേതാവും എംഎൽഎയുമായ രോഹിത് പവാറിന്റെ പേർസണൽ അസിസ്റ്റന്റിൻ്റെ മകളാണ് മരിച്ചത്. വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്പിലായിരുന്നു മൃതദേഹം

മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ 14 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. എൻസിപി നേതാവും എംഎൽഎയുമായ രോഹിത് പവാറിന്റെ പേർസണൽ അസിസ്റ്റന്റിൻ്റെ മകളാണ് മരിച്ചത്. വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്പിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രി അമ്മയുമായി വഴക്കിട്ടിറങ്ങിയ കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ബാരാമതി പൊലീസ് അന്വേഷണം തുടങ്ങി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാനന്തവാടിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം; പ്രതിയെ പെരിന്തൽമണ്ണയിൽ നിന്ന് പിടികൂടി
കോഴിക്കോട് ഗോഡൗണിലെ അപ്രതീക്ഷിത അതിഥി; ഭീമൻ പെരുമ്പാമ്പ്