ഇന്നലെ രാവിലെ ട്യൂഷന് പോയി തിരിച്ചുവന്നില്ല; കൊല്ലം ചിതറയിൽ പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി

Published : May 13, 2025, 12:19 PM IST
ഇന്നലെ രാവിലെ ട്യൂഷന് പോയി തിരിച്ചുവന്നില്ല; കൊല്ലം ചിതറയിൽ പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി

Synopsis

ഇന്നലെ രാവിലെ കുട്ടി രണ്ട് ബാഗുകളുമായി ദൃശ്യം പോകുന്ന പൊലീസിന് ലഭിച്ചിട്ടുണ്ട്. 

കൊല്ലം: ചിതറയിൽ പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി. ചിതറ സ്വദേശി അഭയ് ജെ പണിക്കരെയാണ് കാണാതായത്. രാവിലെ ട്യൂഷന് പഠിക്കാൻ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. പിന്നീട് തിരിച്ചുവന്നില്ലെന്ന് കുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ചിതറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെ കുട്ടി രണ്ട് ബാഗുകളുമായി ദൃശ്യം പോകുന്ന പൊലീസിന് ലഭിച്ചിട്ടുണ്ട്. 

കാടുവെട്ടിത്തെളിക്കാൻ എത്തിയവർ കണ്ടത് സ്റ്റീൽ ബോംബ്, കഴിഞ്ഞ വർഷം സ്ഫോടനം നടന്ന പ്രദേശത്തിന് സമീപത്താണ് സംഭവം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി