ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് 17 വയസുകാരൻ മരിച്ചു

By Web TeamFirst Published Jul 7, 2019, 12:35 AM IST
Highlights

ബൈക്ക് ഓടിച്ചിരുന്ന കൊറ്റാമം സ്വദേശി ജിത്തുവാണ് മരിച്ചത്. അപകടത്തില്‍ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമരവിളയിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് 17 വയസുകാരൻ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന കൊറ്റാമം സ്വദേശി ജിത്തുവാണ് മരിച്ചത്. അപകടത്തില്‍ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

click me!