പ്രസവത്തിന് പിന്നാലെ രക്തസ്രാവം, എറണാകുളത്തെ ആശുപത്രിയിലെത്തും മുൻപ് 26കാരി മരിച്ചു; കേസെടുത്ത് പൊലീസ്

Published : Feb 12, 2025, 03:18 PM IST
പ്രസവത്തിന് പിന്നാലെ രക്തസ്രാവം, എറണാകുളത്തെ ആശുപത്രിയിലെത്തും മുൻപ് 26കാരി മരിച്ചു; കേസെടുത്ത് പൊലീസ്

Synopsis

കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

തൃശൂർ: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. പതിയാശ്ശേരി സ്വദേശി സജ്ന (26) ആണ് മരിച്ചത്. പുഴങ്കരയില്ലത്ത് ആസാദിന്‍റെ ഭാര്യയാണ്.

ഇന്നലെ രാത്രിയിലാണ് സംഭവം. സജ്നയ്ക്ക് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ സുഖപ്രസവമായിരുന്നു. എന്നാൽ  രക്തസ്രാവം നിലയ്ക്കാത്തതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ എത്തും മുമ്പ് സജ്നയുടെ മരണം സംഭവിച്ചു. കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു. 

'ഇത്രയും മനുഷ്യപ്പറ്റുള്ള നായ ഇനി ഭൂമിയിലുണ്ടാകില്ല': ഒരു നാടിന്‍റെയാകെ ഉള്ളുലച്ച് പാർലെ-ജി സുരേഷിന്‍റെ വിയോഗം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി