കൊല്ലത്ത് നിന്ന് തട്ടിക്കൊണ്ടു പോ‌യ 3വയസുകാരിയെ കണ്ടെത്തി; കുട്ടിയെ തട്ടിയെടുത്തത് വീടുവിട്ട അമ്മയിൽ നിന്ന്

Published : Apr 22, 2025, 05:14 PM IST
കൊല്ലത്ത് നിന്ന് തട്ടിക്കൊണ്ടു പോ‌യ 3വയസുകാരിയെ കണ്ടെത്തി; കുട്ടിയെ തട്ടിയെടുത്തത് വീടുവിട്ട അമ്മയിൽ നിന്ന്

Synopsis

കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് അമ്മയുടെ പക്കൽ നിന്നും കുട്ടിയെ നാടോടി സ്ത്രീ തട്ടിയെടുത്തത്. കെഎസ്ആർടിസി ബസ് ജീവനക്കാർക്ക് തോന്നിയ സംശയമാണ് കുട്ടിയെ തിരികെ കിട്ടുന്നതിനിടയാക്കിയത്. 

കൊല്ലം: കൊല്ലത്തു നിന്ന് നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോയ നാലു വയസ്സുകാരിയെ പന്തളത്ത് കണ്ടെത്തി. നാടോടി സ്ത്രീയേയും കുട്ടിയേയും പന്തളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പത്തനാപുരം കുന്നിക്കോട് സ്വദേശിയായ നാലുവയസ്സുകാരിയാണ് കണ്ടെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന അമ്മ കുട്ടിയുമായി കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് ഇറങ്ങി പോവുകയായിരുന്നു. കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് അമ്മയുടെ പക്കൽ നിന്നും കുട്ടിയെ നാടോടി സ്ത്രീ തട്ടിയെടുത്തത്. കെഎസ്ആർടിസി ബസ് ജീവനക്കാർക്ക് തോന്നിയ സംശയമാണ് കുട്ടിയെ തിരികെ കിട്ടുന്നതിനിടയാക്കിയത്. 

ബേബി ബോണസ് മുതൽ ഫുൾബ്രൈറ്റ് സ്കോളർഷിപ്പിൽ അമ്മമാർക്ക് സംവരണം വരെ പരിഗണനയിൽ; ജനന നിരക്ക് വർദ്ധിപ്പിക്കാൻ യുഎസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു