വിവാഹ വീട്ടിലെ ദീപാലങ്കാര ജോലിക്കിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

Published : May 12, 2024, 10:49 AM IST
വിവാഹ വീട്ടിലെ ദീപാലങ്കാര ജോലിക്കിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

Synopsis

വീടിന് സമീപത്തെ വീട്ടിൽ ജോലി ചെയ്യുന്നതിനിടെ ശനിയാഴ്ച പകൽ നാലോടെയാണ് അപകടമുണ്ടായത്.

കൂറ്റനാട്: വിവാഹ വീട്ടിലെ ദീപാലങ്കൃത പണിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുമിറ്റക്കോട് കളത്തിലായിൽ പടി വിപിൻ (30) ആണ് മരിച്ചത്. വീടിന് സമീപത്തെ വീട്ടിൽ ജോലി ചെയ്യുന്നതിനിടെ ശനിയാഴ്ച പകൽ നാലോടെയാണ് അപകടമുണ്ടായത്. ഉടൻ തൃശൂർ മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അച്ഛൻ - വേലായുധൻ, അമ്മ - പത്മിനി. ഭാര്യ- കാവ്യ, മകൻ - സയൺ, സഹോദരൻ - സുബിൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്