നവജാത ഇരട്ടക്കുട്ടികള്‍ മരിച്ചതിന് പിന്നാലെ അമ്മ കോവിഡ് ബാധിച്ച് മരിച്ചു

Published : Jul 01, 2021, 07:24 PM ISTUpdated : Jul 01, 2021, 07:38 PM IST
നവജാത ഇരട്ടക്കുട്ടികള്‍  മരിച്ചതിന് പിന്നാലെ അമ്മ കോവിഡ് ബാധിച്ച് മരിച്ചു

Synopsis

രണ്ടാഴ്ച മുമ്പ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നു. ഒരു കുട്ടി ജനനസമയത്തും ഒരു കുട്ടി ഒരാഴ്ചയ്ക്ക് ശേഷവും മരണപ്പെട്ടു. 

ചേര്‍ത്തല: ഇരട്ടകളായ നവജാത ശിശുക്കള്‍ മരിച്ചതിന് പിന്നാലെ അമ്മ കോവിഡ് ബാധിച്ച് മരിച്ചു. ചേര്‍ത്തല ഒറ്റപ്പുന്ന ഇല്ലത്ത് അശ്വതി ഭവനില്‍ ഹരികൃഷ്ണന്റെ ഭാര്യ വിദ്യാലക്ഷ്മി (35) ആണ് മരിച്ചത്. വിദ്യാലക്ഷ്മി, രണ്ടാഴ്ച മുമ്പ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നു. ഒരു കുട്ടി ജനനസമയത്തും ഒരു കുട്ടി ഒരാഴ്ചയ്ക്ക് ശേഷവും മരണപ്പെട്ടു. ഇതിന് ശേഷമാണ് രോഗബാധയെത്തുടര്‍ന്ന് വിദ്യാലക്ഷ്മിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വയനാടിന് ആശ്വാസം; മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പൊലീസ് പിടിയില്‍
നഗരത്തിലെ അനധികൃത നിർമാണങ്ങൾക്കെതിരെ കർശന നടപടിയുമായി തിരുവനന്തപുരം നഗരസഭ; പരിശോധനയ്‌ക്ക് നേരിട്ടിറങ്ങി മേയർ