വരാപ്പുഴയിൽ ചാരായ നിർമ്മാണം; നാല് പേർ അറസ്റ്റിൽ

Web Desk   | Asianet News
Published : Apr 15, 2020, 10:28 PM IST
വരാപ്പുഴയിൽ ചാരായ നിർമ്മാണം; നാല് പേർ അറസ്റ്റിൽ

Synopsis

വരാപ്പുഴ ആലങ്ങാട്ട് ആണ് സംഭവം. എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ട രണ്ട് പേർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.  

കൊച്ചി: വരാപ്പുഴയിൽ ചാരായം നിർമ്മിച്ചതിന് നാല് പേരെ എക്‌സൈസ് സംഘം പിടികൂടി. 50 ലിറ്റർ വാഷ്, രണ്ട് ലിറ്റർ ചാരായം, വാറ്റുപകരണങ്ങൾ, മൂന്ന് വാഹനം എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തു.

വരാപ്പുഴ ആലങ്ങാട്ട് ആണ് സംഭവം. എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ട രണ്ട് പേർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. ഒരു വീടിന് പിന്നിലെ വരാന്തയിൽ ആണ് ഇവർ ചാരായം വാറ്റിയിരുന്നത്. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആണി തറച്ച മരത്തിന്റെ കഷ്ണം കൊണ്ട് തലക്കടിച്ച് അയല്‍ക്കാരനെ കൊലപ്പെടുത്തി, പ്രതിക്ക് അഞ്ചു വര്‍ഷം തടവും പിഴയും ശിക്ഷ
പേട്ട റെയിൽവേ സ്റ്റേഷന് മുൻ വശത്ത് പരിശോധന, ബൈക്കിലെത്തിയവർ പെട്ടു; 10 ലക്ഷം വരുന്ന എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ