മൂന്ന് കുട്ടികളെ തനിച്ചാക്കി ആലുവയിൽ അമ്മ ആത്മഹത്യ ചെയ്തു

Web Desk   | Asianet News
Published : Aug 31, 2021, 12:28 AM IST
മൂന്ന് കുട്ടികളെ തനിച്ചാക്കി ആലുവയിൽ അമ്മ ആത്മഹത്യ ചെയ്തു

Synopsis

ആത്മഹത്യ തന്നെയാണെന്ന് സ്ഥിരീകരിച്ച പൊലീസ് കാരണം വ്യക്തമല്ലെന്നും അറിയിച്ചു . 

ആലുവ: മൂന്ന് കുട്ടികളെ തനിച്ചാക്കി എറണാകുളം ആലുവയിൽ അമ്മ ആത്മഹത്യ ചെയ്തു. പട്ടേരിപ്പുറം കാടപറമ്പിൽ ബിജുവിന്റെ ഭാര്യ മജു ആണ് മരിച്ചത് .42 വയസ്സായിരുന്നു.ഇവരുടെ ഭർത്താവ് ബിജു ഗൾഫിലാണ്.  ആത്മഹത്യ തന്നെയാണെന്ന് സ്ഥിരീകരിച്ച പൊലീസ് കാരണം വ്യക്തമല്ലെന്നും അറിയിച്ചു . ഇത് പരിശോധിച്ച് വരികയാണ്.സ്കൂൾ വിദ്യാർത്ഥികളായ ജോയൽ, മരിയ,  കെസിയ എന്നിവർ മക്കളാണ്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിനകത്ത് സംശയാസ്പദമായി കണ്ടു, സെക്യൂരിറ്റികൾ തടഞ്ഞുവച്ച് പൊലീസിനെ വിളിച്ചു; കോപ്പർ മോഷണം കയ്യോടെ പിടിയിലായി
'ഇത് സാമ്പിൾ വെടിക്കെട്ട് മാത്രം', രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെതിരായ പ്രതിഷേധത്തിലെ അതിക്രമത്തിന് പിന്നാലെ സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി