തിരുവനന്തപുരത്ത് 48 വയസുകാരിയെ കാണാനില്ലെന്ന് പരാതി; കൊന്ന് കുഴിച്ച് മൂടിയതായി സംശയം, അയൽവാസിയെ ചോദ്യം ചെയ്ത് പൊലീസ്

Published : Jun 15, 2025, 12:33 PM IST
Kerala Police

Synopsis

പനച്ചമൂട് സ്വദേശി പ്രീയവദയെയാണ് രണ്ട് ദിവസമായി കാണാതായത്. പ്രീയംവദ ഒറ്റയ്ക്കായിരുന്നു താമസം.

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര പനച്ചമൂട്ടിൽ 48 വയസുകാരിയെ കാണാനില്ലെന്ന് പരാതി. പനച്ചമൂട് സ്വദേശി പ്രീയവദയെയാണ് രണ്ട് ദിവസമായി കാണാതായത്. പ്രീയംവദ ഒറ്റയ്ക്കായിരുന്നു താമസം. കൊന്ന് കുഴിച്ച് മൂടിയതായി സംശയമെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അയൽവാസിയെ വെള്ളറട പൊലീസ് ചോദ്യം ചെയ്യുകയാണ്.

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം