കണ്ണൂർ മട്ടന്നൂർ വനിതാ ഹോമിൽ നിന്നും കാണാതായ 5 പേരെ കണ്ടെത്തി

Published : Sep 05, 2023, 04:59 PM ISTUpdated : Sep 05, 2023, 05:08 PM IST
കണ്ണൂർ മട്ടന്നൂർ വനിതാ ഹോമിൽ നിന്നും കാണാതായ 5 പേരെ കണ്ടെത്തി

Synopsis

ഇവ‍ർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറിയ വിവരം ലഭിച്ചിരുന്നു. തുടർന്ന് കർണാടക പൊലീസിന്റെ സഹായത്തോടെ ഉഡുപ്പിയിൽ നിന്നാണിവരെ കണ്ടെത്തിയത്. ഇവരെ ഇന്ന് രാത്രിയോടെ തിരിച്ചെത്തിക്കും. 

കണ്ണൂർ: കണ്ണൂർ മട്ടന്നൂർ വനിതാ ഹോമിൽ നിന്നും കാണാതായ 5 പേരെ കണ്ടെത്തി. ഇന്നലെ രാത്രി ഒരു മണിയോടെയാണ് ഇവരെ കാണാതായത്. ഇവ‍ർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറിയ വിവരം ലഭിച്ചിരുന്നു. തുടർന്ന് കർണാടക പൊലീസിന്റെ സഹായത്തോടെ ഉഡുപ്പിയിൽ നിന്നാണിവരെ കണ്ടെത്തിയത്. ഇവരെ ഇന്ന് രാത്രിയോടെ തിരിച്ചെത്തിക്കും. വനിതാ ഹോമിൽ നിന്ന് ഇവർ രക്ഷപ്പെടാൻ ശ്രമിച്ച സാഹചര്യത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കും. ഇന്നലെ രാത്രി രക്ഷപ്പെട്ട ഇവരെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേരള പൊലീസും കർണാടക പൊലീസും കണ്ടെത്തിയത്. കർണാടകയിൽ നിന്ന് ഇവരെ രാത്രിയോടെ കണ്ണൂരിലെത്തിക്കുമെന്നാണ് വിവരം.

പീച്ചി റിസർവോയറിൽ വഞ്ചി മറിഞ്ഞ് 3 യുവാക്കളെ കാണാതായി; തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസും നാട്ടുകാരും

കൂട്ടബലാത്സം​ഗം അന്വേഷിച്ച പൊലീസുകാരൻ ഞെട്ടി, മുഖ്യപ്രതി സ്വന്തം മകൻ, അറസ്റ്റ് ചെയ്ത് പിതാവ്; പിന്നീട് നടന്നത്

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നീല നിറത്തിലുള്ള കാര്‍ ബൈക്കിന് വട്ടം വച്ചു; മധ്യവയസ്‌കനെ ആക്രമിച്ച് കവര്‍ന്നത് ഒന്‍പത് ലക്ഷം രൂപ
കെഎസ്ആർടിസി ജീവനക്കാരുടെ അശ്രദ്ധ; തലയടിച്ച് വീണ് 78കാരിയായ വയോധികയ്ക്ക് പരിക്ക്