കണ്ണൂരിൽ ഡ്രൈവിങ് ടെസ്റ്റിനിടെ 72കാരൻ കുഴഞ്ഞുവീണ് മരിച്ചു

Published : Dec 19, 2023, 12:26 PM IST
കണ്ണൂരിൽ ഡ്രൈവിങ് ടെസ്റ്റിനിടെ 72കാരൻ കുഴഞ്ഞുവീണ് മരിച്ചു

Synopsis

മോട്ടോർ വാഹന വകുപ്പിന്‍റെ വാഹനത്തിൽ ഇരിട്ടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ ഡ്രൈവിങ് ടെസ്റ്റിനിടെ എഴുപത്തിരണ്ടുകാരൻ കുഴഞ്ഞുവീണു മരിച്ചു. നെടുംപുറച്ചാൽ  സ്വദേശി ജോസാണ് മരിച്ചത്. എരുമത്തടത്തെ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തിൽ കാറിൽ എച്ച് എടുക്കുന്നതിനിടെയാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. മോട്ടോർ വാഹന വകുപ്പിന്‍റെ വാഹനത്തിൽ ഇരിട്ടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എച്ച് എടുത്ത് പൂർത്തിയാക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്.

നവജാതശിശുവിന്‍റെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍; ഇന്ത്യക്കാരന്‍ നേപ്പാളില്‍ അറസ്റ്റില്‍

 

PREV
Read more Articles on
click me!

Recommended Stories

സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തിരിമറി, ഒളിവിൽപോയ ബാങ്ക് സെക്രട്ടറിയും ഹെഡ് ക്ലര്‍ക്കും വർഷങ്ങൾക്ക് ശേഷം വിജിലൻസ് പിടിയിൽ
കുടുംബ വീട്ടിൽ പോകുന്നതിനിടെ അബദ്ധത്തിൽ സെപ്റ്റിക് ടാങ്കിൽ വീണു, 3 വയസുകാരന് ദാരുണാന്ത്യം